University News
നാ​ലാം വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷ​ക​ൾ 21 ലേക്കു മാറ്റി
ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന നാ​ലാം വ​ർ​ഷ ബി​പി​ടി (പു​തി​യ സ്കീം 2012 ​അ​ഡ്മി​ഷ​ൻ െ റ​ഗു​ല​ർ ആ​ൻ​ഡ് 2008 11 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 21 ന് ​ന​ട​ത്താ​നാ​യി പു​ന​ർ​നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാ​ത്തീ​യ​തി

ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ ബി​എ​എ​ൽ. എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​ര2011 ന് ​മു​ന്പു​ള്ള ബാ​ച്ച്) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ ഒ​രു പേ​പ്പ​റി​നു 20 രൂ​പ​യും (പ​ര​മാ​വ​ധി 100) സി.​വി.​ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

വൈ​വാ വോ​സി

അ​ങ്ക​മാ​ലി ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ​യും, ആ​ലു​വ​യി​ലെ സെ​ന്‍റ് സേ​വ്യ​ഴ്സ് കോ​ള​ജ് ഫോ​ർ വു​മ​നി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സ്​ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വൈ​വാ​വോ​സി യ​ഥാ​ക്ര​മം മാ​ർ​ച്ച് ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് വ​ർ​ഷ ബി​പി​ഇ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 25 വ​രെ സ്വീ​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് (പി​ജി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 28 വ​രെ സ്വീ​ക​രി​ക്കും.

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഗാ​ന്ധി​ന​ഗ​ർ സ്കൂ​ൾ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ലെ എ​സ്. എ​സ്. ആ​ര​തി (3662/4500), നി​സി. എ​ൽ. ജോ​ണ്‍(3594/4500), പി.​കെ. രേ​ഷ്മ. (3449/4500) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 28വ​രെ സ്വീ​ക​രി​ക്കും.

2016 ജൂ​ലാ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ്. സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സ്എ​ബി​ലി​റ്റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 21 വ​രെ സ്വീ​ക​രി​ക്കും.
2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി(​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 28 വ​രെ സ്വീ​ക​രി​ക്കും.

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 28 വ​രെ സ്വീ​ക​രി​ക്കും.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ (മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 28 വ​രെ സ്വീ​ക​രി​ക്കും.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഒ​ഴി​കെ​യു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം പ​രീ​ക്ഷാ ച​ർ​ച്ച​ക​ൾ​ക്കാ​യി യൂ​ണി​വേ​ഴ്സി​റ്റി അ​സം​ബ്ലി ഹാ​ളി​ൽ 17ന് ​രാ​വി​ലെ 10.30 ന് ​ന​ട​ത്തും. എ​ല്ലാ പ്രി​ൻ​സി​പ്പ​ൽ​മാ​രും പ​ങ്കെ​ടു​ക്ക​ണം.

രാ​ജ്യാ​ന്ത​ര​സ​മ്മേ​ള​നം 23

​സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23 മു​ത​ൽ 25 വ​രെ ന്ധ​ഇ​ൻ​ക്ലൂ​ഷ​ൻ ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് 2017 എ​ന്ന ശീ​ർ​ഷ​ക​ത്തെ ആ​ധാ​ര​മാ​ക്കി രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ശാ​ക്തീ​ക​ര​ണ​വും മു​ഖ്യ​ധാ​രാ​വ​ത്ക​ര​ണ​വും ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​രാ​ജ്യാ​ന്ത​ര​കൂ​ട്ടാ​യ്മ​യ്ക്ക് എം​ജി വേ​ദി​യാ​കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​പു​ന​ര​ധി​വാ​സ പ​ഠ​ന ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്ര​ഷ​നും ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ ; 735626030, 7907841031.