University News
സാ​​​ജു പി. ​​​ജോണിന്‌ പി​​​എ​​​ച്ച്ഡി
സാ​​​ജു പി. ​​​ജോണിന്‌ പി​​​എ​​​ച്ച്ഡി
കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗി​​​ൽ പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ ഡോ. ​​​സാ​​​ജു പി. ​​​ജോ​​​ണ്‍. തൃ​​​ശൂ​​​ർ വെ​​​ള്ള​​​റ​​​ക്കാ​​​ട് തേ​​​ജ​​​സ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​ണ്. മ​​​ണ്ണു​​​ത്തി കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല റി​​​ട്ട. സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റും മു​​​ൻ കു​​​ന്നം​​​കു​​​ളം മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ണ്‍​സി​​​ല​​​റു​​​മാ​​​യ പ​​​ന​​​യ്ക്ക​​​ൽ പി.​​​ജെ. ജോ​​​ണി​​​ന്‍റെ മ​​​ക​​​നാ​​​ണ്.
More News