University News
പ​രീ​ക്ഷാ​ഭ​വ​ൻ അ​ദാ​ല​ത്ത് ഇ​ന്ന്
പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ന്ന് അ​ദാ​ല​ത്ത് ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ രാ​വി​ലെ പ​ത്തി​ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി.​മോ​ഹ​ൻ, പ​രീ​ക്ഷാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ പ്ര​ഫ.​സി.​പി.​ചി​ത്ര, ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ.​അ​ബ്ദു​ൾ മ​ജീ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​വി.​വി.​ജോ​ർ​ജ്കു​ട്ടി, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, പ​രീ​ക്ഷാ ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നി​ശ്ചി​ത തി​യ​തി​ക്ക​കം അ​പേ​ക്ഷ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ മൂ​ല്യ​നി​ർ​ണ ക്യാ​ന്പ്

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ റ​ഗു​ല​ർ (സി​യു​സി​ബി​സി​എ​സ്എ​സ്), സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്നു മു​ത​ൽ 22 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം

ന​ട​ത്തി​യ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ പ്ര​കാ​രം പാ​സാ​യ​വ​ർ​ക്ക് 16 വ​രെ ബി​എ കോ​ഴ്സി​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ

2017 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന്, പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വി​ഭാ​ഗം അ​പേ​ക്ഷ​ക​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള ലി​ങ്ക് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2017ലെ ​പി​എ​ച്ച്ഡി പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ൽ 550 രൂ​പ (എ​സ്സി/​എ​സ്ടി220 രൂ​പ). പ്ര​വേ​ശ​ന യോ​ഗ്യ​ത, റ​ഗു​ലേ​ഷ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി (2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 22.

പ​രീ​ക്ഷാ​ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്‌​സി സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സി​ന് 27 വ​രെ​യും സൈ​ക്കോ​ള​ജി​ക്ക് 24 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.
More News