University News
ഹി​ന്ദി ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു
കോ​ഴി​ക്കോ​ട്: ഉ​ത്ത​രാ​ധു​നി​ക​ത​യും ഹി​ന്ദി സാ​ഹി​ത്യ വി​മ​ർ​ശ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ യു​ജി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഡോ.​പ്ര​മോ​ദ് കൊ​വ്വ​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​സ​ഞ്ജീ​വ് ദു​ബെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ആ​ർ. സേ​തു​നാ​ഥ്, ഡോ.​കെ.​കെ. ഗീ​ത​കു​മാ​രി, ഡോ.​പി.​ജെ. ഹെ​ർ​മ​ൻ, ഡോ.​വി.​ജി. മാ​ർ​ഗ​ര​റ്റ്, പ്ര​ഫ.​എ​ൽ.​ജി. ശ​ശി​ധ​ർ, പ്ര​ഫ.​രാം​പ്ര​കാ​ശ്, ഡോ.​ടി.​കെ.​ഗീ​ത, ഡോ.​പി.​പ്രി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സെ​മി​നാ​ർ നാ​ളെ സ​മാ​പി​ക്കും.




ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ശി​ൽ​പ​ശാ​ല

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ചെ​ത​ല​യ​ത്തെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗോ​ത്ര വ​ർ​ഗ പ​ഠ​ന​കേ​ന്ദ്ര​വും ഗോ​ത്ര വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ത്രി​ദി​ന ശി​ൽ​പ​ശാ​ല, ഡ​യ​റ​ക്ട​ർ ഡോ. ​ഇ. പു​ഷ്പ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​യ വി​നി​മ​യ ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കു​ന്ന പ്രാ​യോ​ഗി​ക​ത​യി​ലൂ​ന്നി​യ സെ​ഷ​നു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. സു​രേ​ഷ് ബാ​ബു, മു​ജീ​ബ് റ​ഹ്മാ​ൻ, ഡോ.​ഉ​ബൈ​ദ് വാ​ഫി, സ​ഫ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News