University News
ഒ​ന്നാം വ​ര്‍ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 18ന്
ഒ​ന്നാം വ​ര്‍ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്‌​കീം2015 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍ററി ആ​ന്‍ഡ് പ​ഴ​യ സ്‌​കീം 2015നു ​മു​ന്‍പു​ള്ള അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 18നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ 27വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 30 വ​രെ​യും സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍സ് ഇ​ന്‍ മെ​ഡി​ക്ക​ല്‍ ഡോ​ക്യൂ​മെ​ന്‍റേഷ​ന്‍ (2015 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ ആ​ന്‍ഡ് 2009 മു​ത​ല്‍ 2014 വ​രെ​യു​ള്ള അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 21ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ 30വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ ഏ​പ്രി​ല്‍ മൂ​ന്നു വ​രെ​യും സ്വീ​ക​രി​ക്കും.
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍സ് ഇ​ന്‍ ബ​യോ​മെ​ഡി​ക്ക​ല്‍ ഇ​ന്‍സ്ട്രു​മെ​ന്റേ​ഷ​ന്‍ (പു​തി​യ സ്‌​കീം 2015 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ 2014 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ്​റി, പ​ഴ​യ സ്‌​കീം 2014നു ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ്റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 21നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ 30വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ ഏ​പ്രി​ല്‍ മൂ​ന്നു വ​രെ​യും സ്വീ​ക​രി​ക്കും.

ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് (2002 2006 അ​ഡ്മി​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള അ​വ​സാ​ന മേ​ഴ്‌​സി ചാ​ന്‍സ് പ​ഴ​യ സ്‌​കീം ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ വ​ര്‍ഷ) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 20നു ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ല്‍ഐ​എ​സ്‌​സി 2016 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ (ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ്് മാ​ത്രം), 2009 മു​ത​ലു​ള്ള അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, സ​പ്ലി​മെ​നന്‍ററി (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്, ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ്്) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 21നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ 27വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ ഏ​പ്രി​ല്‍ അ​ഞ്ചു വ​രെ​യും സ്വീ​ക​രി​ക്കും.

പ​ത്ത​നം​തി​ട്ട യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് ലൈ​ഫ് സ​യ​ന്‍സ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഫി​ഷ​റി ബ​യോ​ള​ജി ആ​ന്‍ഡ് അ​ക്വാ​ക​ള്‍ച്ച​ര്‍ പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ആ​റി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ 23വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 27വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്എ​സ് അ​ണ്ട​ര്‍ ഗ്രാ​ജു​വേ​റ്റ് (2016 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ക്ക് 24വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 29വ​രെ​യും അ​പേ​ക്ഷി​ക്കാം. ഡൗ​ണ്‍ലോ​ഡ് ചെ​യ്ത ഫോ​മു​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ 20 രൂ​പ അ​പേ​ക്ഷാ ഫോ​മി​നന്‍റെ വി​ല​യാ​യും റെ​ഗു​ല​ര്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ 100 രൂ​പ​യും അ​ട​ക്ക​ണം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട്. 2016 ന് ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍, മേ​ഴ്‌​സി​ചാ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ക്ക് പ​ണ​മ​ട​ക്കാ​നു​ള്ള തീ​യ​തി പി​ന്നീ​ട്.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്എ​സ് അ​ണ്ട​ര്‍ ഗ്രാ​ജു​വേ​ഷ​ന്‍ ( ഇം​പ്രൂ​വ്‌​മെ​ന്റ് ,സ​പ്ലി​മെ​ന്റ​റി2013 & 2014 അ​ഡ്മി​ഷ​ന്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ക്ക് 24വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 29വ​രെ​യും അ​പേ​ക്ഷി​ക്കാം. ഡൗ​ണ്‍ലോ​ഡ് ചെ​യ്ത ഫോ​മു​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ 20 രൂ​പ അ​പേ​ക്ഷാ ഫോ​മി​ന്റെ വി​ല​യാ​യി അ​ട​ക്ക​ണം, ഒ​രു പേ​പ്പ​റി​നു 20 രൂ​പ (പ​ര​മാ​വ​ധി 100) സി​വി ക്യാ​മ്പ് ഫീ​സ് നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം. ഇം​പ്രൂ​വ്‌​മെ​ന്റ് വി​ദ്യാ​ര്‍ഥി​ക​ള്‍ 50 രൂ​പ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യും, ഇ​ന്റേ​ര്‍ണ​ല്‍ റീ​ഡു ചെ​യ്യു​ന്ന​വ​ര്‍ 100 രൂ​പ​യും 25 രൂ​പ മാ​ര്‍ക്‌​ലി​സ്റ്റി​ന്റെ വി​ല​യാ​യും, പ്രെ​ജ​ക്ട് ഇ​വാ​ല്യൂ​വേ​ഷ​ന്‍ ചെ​യ്യു​ന്ന​വ​ര്‍ 100 രൂ​പ​യും സി​വി ക്യാ​മ്പ് ഫീ​സി​നും നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നും പു​റ​മേ അ​ട​ക്ക​ണം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട്.

മേ​ഴ്‌​സി ചാ​ന്‍സ് ബി​എ​ഡ് (2009 മു​ത​ല്‍ 2012 വ​രെ​യു​ള്ള അ​ഡ്മി​ഷ​ന്‍, 2000 മു​ത​ല്‍ 2008 വ​രെ​യു​ള്ള അ​ഡ്മി​ഷ​ന്‍ ) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ക്ക് ഏ​പ്രി​ല്‍ മൂ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ നാ​ലു വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 7വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ര്‍ ഒ​രു പേ​പ്പ​റി​നു 20 രൂ​പ (പ​ര​മാ​വ​ധി 100) സി​വി ക്യാ​മ്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം. ആ​ദ്യ​ത്തെ മേ​ഴ്‌​സി​ചാ​ന്‍സ് വി​ദ്യാ​ര്‍ഥി​ക​ള്‍ 5000 രൂ​പ​യും, വീണ്ട ു​മെ​ഴു​തു​ന്ന​വ​ര്‍ 7000 രൂ​പ​യും, അ​വ​സാ​ന മേ​ഴ്‌​സി ചാ​ന്‍സ് എ​ഴു​തു​ന്ന​വ​ര്‍ 10000 രൂ​പ​യും സ്‌​പെ​ഷ​ല്‍ ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ ഫീ​സി​നും സി​വി ക്യാ​മ്പ് ഫീ​സി​നും പു​റ​മേ അ​ട​ക്ക​ണം. പ​രീ​ക്ഷാ​ തീ​യ​തി പി​ന്നീ​ട്.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

2017 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (റെ​ഗു​ല​ര്‍, സ​പ്ലി​മെ​നന്‍റ്റി, ഇം​പ്രൂ​വ്‌​മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 27 മു​ത​ല്‍ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

2016 ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം (കം​പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ സി​ബി​സി​എ​സ്എ​സ് 2011, 2012 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍ററി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഐ​ടി ഫോ​ര്‍ ബി​സി​ന​സ് പ്രാ​ക്‌ടി​ക്ക​ല്‍ 24 ന് ​അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

2017 മാ​ര്‍ച്ചി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌ടിക്ക​ല്‍ പ​രീ​ക്ഷ ഏ​പ്രി​ല്‍ 10 മു​ത​ല്‍ 22 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​എ​സ്എ​സ്​ത​ട​ഞ്ഞു വ​ച്ച ഫ​ലം) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ലു​വ സെ​ന്‍റ്് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് ഫോ​ര്‍ വു​മ​ണി​ലെ മി​നു എ​ലി​സ​ബ​ത്ത് ജോ​ര്‍ജ്, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ ഡി. ​ഹ​രി​പ്രി​യ, കോ​ട്ട​യം ബി​സി​എം കോ​ള​ജി​ലെ അ​ന്ന മ​രി​യ സൈ​മ​ണ്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്നു വ​രെ സ്വി​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ല്‍ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി ആ​ന്‍ഡ് പോ​ളി​മ​ര്‍ കെ​മി​സ്ട്രി (സി​എ​സ്എ​സ് റെ​ഗു​ല​ര്‍ ആ​ന്‍ഡ് സ​പ്ലി​മെ​നന്‍ററി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ മൂ​ന്നു വ​രെ സ്വി​ക​രി​ക്കും.

2015 ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഐ​ടി​സി​സി സ​പ്ലി​മെ​ന്‍റ​റി (2010ന് ​മു​ന്‍പു​ള്ള അ​ഡ്മി​ഷ​ന്‍ മേ​ഴ്‌​സി ചാ​ന്‍സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 24 വ​രെ സ്വി​ക​രി​ക്കും.

2015 ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തി​യ എം​കോം (2001 അ​ഡ്മി​ഷ​നു മു​ന്‍പു​ള്ള റെ​ഗു​ല​ര്‍, 2002 അ​ഡ്മി​ഷ​നു മു​ന്‍പു​ള്ള പ്രൈ​വ​റ്റ് മേ​ഴ്‌​സി​ചാ​ന്‍സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 30 വ​രെ സ്വി​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് (സി​എ​സ്എ​സ് റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍ററി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 30 വ​രെ സ്വി​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം സ്‌​പെ​ഷ​ല്‍ ന്യാ​യ, വ്യാ​ക​ര​ണ, വേ​ദാ​ന്ത, സാ​ഹി​ത്യ, എം​എ അ​റ​ബി​ക് (സി​എ​സ്എ​സ് റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്‌​മെ​ന്‍റ്്, സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 29 വ​രെ സ്വി​ക​രി​ക്കും.
2016 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം വ​ര്‍ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ റേ​ഡി​യോ​ള​ജി​ക്ക​ല്‍ ടെ​ക്‌​നോ​ള​ജി (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 30 വ​രെ സ്വീ​ക​രി​ക്കും.

2016 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ച​രി​ത്രം (റെ​ഗു​ല​ര്‍, ഇം​പ്രൂ​വ്‌​മെ​ന്റ്, സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ റോ​ബി​ന്‍ ആ​ന്‍റണി, പാ​ലാ സെന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഹെ​ലീ​ന ട്രീ​സാ മാ​ത്യൂ, വ​ള​യ​ന്‍ ചി​റ​ങ്ങ​ര ശ്രീ​ശ​ങ്ക​രാ​വി​ദ്യാ​പീ​ഠം കോ​ള​ജി​ലെ ര​സ്‌​ന ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​ഥാ​ന​ങ്ങ​ള്‍ നേ​ടി.

ഓ​ഫ് കാ​മ്പ​സ് പ​രീ​ക്ഷ​ക​ളു​ടെ ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​നം

2017 ഏ​പ്രി​ല്‍​മേ​യ് മാ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഓ​ഫ് കാ​മ്പ​സ് പ​രീ​ക്ഷ​ക​ള്‍ക്ക് വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ടാ​യി നി​യ​മി​ക്ക​പ്പെ​ടു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഗ​വ​ണ്‍മെ​ന്‍റ്് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ​യും ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളി​ലേ​യും അ​ധ്യാ​പ​ക​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ള്‍ 23 ന് ​മു​ന്‍പാ​യി സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

അ​ന്താ​രാഷ്‌ട്ര സെ​മി​നാ​ര്‍

സ​ര്‍വ​ക​ലാ​ശാ​ലാ ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഹൈ​ലി​ കോ​റി​ലേ​റ്റ​ഡ് സി​സ്റ്റം എ​ന്ന വി​ഷ​യ​ത്തി​ല്‍ 25 മു​ത​ല്‍ ത്രി​ദി​ന അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. വൈ​സ്ചാ​ന്‍സല​ര്‍ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത്രി​ദി​ന സെ​മി​നാ​റി​ല്‍ സ്വീ​ഡ​ന്‍. ഓ​സ്​ട്രി​യ, യു.​കെ, ഫ്രാ​ന്‍സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നു​മു​ള്ള ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​ന്‍മാ​രും ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി​ക​ളും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ഫോ​ണ്‍ : 94 97541107.