University News
എ​​ൽ​​എ​​ൽ​​എം ഫ​​ലം
2016 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം. കേ​​ര​​ള ലോ ​​അ​​ക്കാ​​ദ​​മി ലോ ​​കോ​​ള​​ജി​​ലെ ആ​​ർ.​​പി. രാ​​ധി​​ക ഒ​​ന്നാം റാ​​ങ്ക് നേ​​ടി (1279 മാ​​ർ​​ക്ക്).

ബി​​എ ഓ​​ണേ​​ഴ്സ് വാ​​ചാ​​പ​​രീ​​ക്ഷ

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഓ​​ണേ​​ഴ്സ് ഡി​​ഗ്രി പ്രോ​​ഗ്രാം ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ പ​​രീ​​ക്ഷ​​യു​​ടെ വാ​​ചാ​​പ​​രീ​​ക്ഷ​​യും പെ​​ർ​​ഫോ​​മെ​​ൻ​​സും (നാ​​ട​​കാ​​വ​​ത​​ര​​ണം) യ​​ഥാ​​ക്ര​​മം 24നും, 27​​നും ഗ​​വ. വി​​മ​​ൻ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പെ​​ൻ​​ഷ​​ൻ​​കാ​​ർ മ​​സ്റ്റ​​ർ ചെ​​യ്യ​​ണം

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്നും പെ​​ൻ​​ഷ​​ൻ കൈ​​പ്പ​​റ്റു​​ന്ന​​വ​​ർ ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ മേ​​യ് 15 വ​​രെ മ​​സ്റ്റ​​ർ ചെ​​യ്യു​​ക​​യോ ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കു​​ക​​യോ ചെ​​യ്യാ​​ത്ത​​പ​​ക്ഷം ജൂ​​ണ്‍ മു​​ത​​ൽ പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​ത​​ല്ല. മ​​സ്റ്റ​​ർ ചെ​​യ്യാ​​ൻ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം.

201718 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ആ​​ദാ​​യ നി​​കു​​തി​​യു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന​​വ​​ർ നി​​കു​​തി ക​​ണ​​ക്കാ​​ക്കി അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ൾ സ​​ഹി​​തം ഏ​​പ്രി​​ൽ 30ന് ​​മു​​ന്പ് പെ​​ൻ​​ഷ​​ൻ സെ​​ക്‌​​ഷ​​നി​​ൽ ന​​ൽ​​ക​​ണം.

പു​​തു​​ക്കി​​യ ടൈം​​ടേ​​ബി​​ൾ

ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് 2008 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ പു​​തു​​ക്കി​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

ബി​​എ​​ഡ് ടൈം​​ടേ​​ബി​​ൾ

ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഡി​​ഗ്രി ഓ​​ണ്‍​ലൈ​​ൻ (ദ്വി​​വ​​ൽ​​സ​​ര കോ​​ഴ്സ് 2015 സ്കീം ​​റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷാ​​ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​രു​​ടെ കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് കൈ​​പ്പ​​റ്റി, അ​​വ​​ർ​​ക്ക് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള സ​​മ​​യ​​ത്തു ത​​ന്നെ അ​​താ​​ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഹാ​​ജ​​രാ​​യി പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.