University News
എം​​​ടെ​​​ക് പ​​​രീ​​​ക്ഷ: പു​​​തു​​​ക്കി​​​യ തീ​​​യ​​​തി
മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ടെ​​​ക് (ഫു​​​ൾ ടൈം 2013 ​​​സ്കീം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി, അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ എം​​​ടെ​​​ക് (പാ​​​ർ​​​ട്ട് ടൈം 2013 ​​​സ്കീം) റ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ എം​​​ടെ​​​ക് (പാ​​​ർ​​​ട്ട് ടൈം 2008 ​​​സ്കീം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ 19 വ​​​രെ ഫീ​​​സ​​​ട​​​ച്ച് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

എ​​​ൽ​​​എ​​​ൽ​​​എം പ​​​രീ​​​ക്ഷ
ഹ​​​ർ​​​ത്താ​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​പ്രി​​​ൽ ആ​​​റി​​​ന് മാ​​​റ്റി​​​വ​​​ച്ച മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം പ​​​രീ​​​ക്ഷ​​​ക​​​ൾ 21ന് ​​​ന​​​ട​​​ക്കും.

എം​​​കോം അ​​​സൈ​​​ൻ​​​മെ​​​ന്‍റു​​​ക​​​ൾ

വി​​​ദൂ​​​ര പ​​​ഠ​​​ന വി​​​ഭാ​​​ഗം ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ എം​​​കോം (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ അ​​​സൈ​​​ൻ​​​മെ​​​ന്‍റു​​​ക​​​ൾ ജൂ​​​ണ്‍ 30നു ​​​മു​​​ന്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ ഹാ​​​ൾ ടി​​​ക്ക​​​റ്റ്

19ന് ​​​തു​​​ട​​​ങ്ങു​​​ന്ന ബി​​​എ (ആന ുവ​​​ൽ സ്കീം) ​​​ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഹാ​​​ൾ ടി​​​ക്ക​​​റ്റ് 13 മു​​​ത​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ​​​രീ​​​ക്ഷ

ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ (ആ​​​നുവൽ സ്കീം​​​ത്രി​​​വ​​​ത്സ​​​രം) മൂ​​​ന്നാം വ​​​ർ​​​ഷം (റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ര​​​ണ്ടാം വ​​​ർ​​​ഷം (ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ഒ​​​ന്നാം വ​​​ർ​​​ഷം (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യ്ക്ക് 22വ​​​രെ (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 25, 125 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 27) ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം. റെ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ഡി​​​പ്ലോ​​​മ ഇ​​​ൻ ട്രാ​​​ൻ​​​സ​​​ലേ​​​ഷ​​​ൻ ടൈം​​​ടേ​​​ബി​​​ൾ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ ട്രാ​​​ൻ​​​സ​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ് (ഡി​​​ടി​​​എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​ടെ​​​ക് സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന

2016 ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​ടെ​​​ക് നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (2008 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഫോ​​​ട്ടോ പ​​​തി​​​ച്ച ഐ​​​ഡി കാ​​​ർ​​​ഡും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി ബി​​​ടെ​​​ക്ക് റീ​​​വാ​​​ല്യു​​​വേ​​​ഷ​​​ൻ സെ​​​ക്‌​​​ഷ​​​നി​​​ൽ 17 മു​​​ത​​​ൽ 24 വ​​​രെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.