University News
അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സി​ൽ ശി​ൽ​പ​ശാ​ല
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 19, 20, 24 തി​യ​തി​ക​ളി​ലാ​യി അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ക്ക​ണോ​മെ​ട്രി​ക്സ്, അ​മോ​സ് സോ​ഫ്റ്റ് വെ​യ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ശി​ൽ​പ​ശാ​ല. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9847228043, 996130584. ഇ​മെ​യി​ൽ: [email protected]

ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്ക​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2017 മാ​ർ​ച്ചി​ലെ അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ബി​കോം/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്)/​ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ്രേ​സ് മാ​ർ​ക്കി​ന് (എ​ൻ​എ​സ്എ​സ്/​എ​ൻ​സി​സി/​സ്പോ​ർ​ട്സ്/​ആ​ർ​ട്സ് തു​ട​ങ്ങി​യ​വ) അ​ർ​ഹ​രാ​യ​വ​ർ മാ​ർ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യി പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 25ന​കം പ​രീ​ക്ഷാ​ഭ​വ​ൻ ബി​കോം വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ.

എം​സി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 21ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല (സി​സി​എ​സ്ഐ​ടി, പി​എം​എ ബി​ൽ​ഡിം​ഗ്സ് മാ​നേ​ജ്മെ​ന്‍റ് ഹൗ​സ്, മ​രു​ത റോ​ഡ്, പാ​ല​ക്കാ​ട്), മ​ല​പ്പു​റം ജി​ല്ല (സി​സി​എ​സ്ഐ​ടി, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്), തൃ​ശൂ​ർ ജി​ല്ല (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ (കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കി​ളി​യ​നാ​ട്, കോ​ഴി​ക്കോ​ട്).

പി​ജി ഡി​പ്ലോ​മ പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പി​ജി ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സ് (2016 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ, ച​ലാ​ൻ സ​ഹി​തം 27ന​കം ല​ഭി​ക്ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​ബി​ആ​ർ​ക് പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക്/​ബി​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 19ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യു/ ബി​വി​സി (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 29ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എം​എം​സി ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ജൂ​ണി​ൽ ന​ട​ത്തി​യ മാ​സ്റ്റ​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News