University News
യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന
2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ മേ​​യ് മൂ​​ന്ന് വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി ദി​​വ​​സ​​ങ്ങ​​ളി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി വൈ​​കു​​ന്നേ​​രം മൂ​​ന്നു​​മു​​ത​​ൽ അ​​ഞ്ച് വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ൽ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ വി​​ഭാ​​ഗ​​ത്തി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ബി​​എ​​സ്‌​​സി ടൈം​​ടേ​​ബി​​ൾ

മേ​​യി​​ൽ ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ​​സ്‌​​സി ബ​​യോ കെ​​മി​​സ്ട്രി, കെ​​മി​​സ്ട്രി, ജി​​യോ​​ള​​ജി, ഹോം ​​സ​​യ​​ൻ​​സ്, സൈ​​ക്കോ​​ള​​ജി, സു​​വോ​​ള​​ജി പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം പരീക്ഷ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റം

മേ​​യ് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​കോം ആ​​ന്വ​​ൽ സ്കീം ​​പാ​​ർ​​ട്ട് മൂ​​ന്ന് പ​​രീ​​ക്ഷ​​യ്ക്ക് മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രും സം​​സ്കൃ​​ത കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം.3031502067 ​​മു​​ത​​ൽ 3031502255 വ​​രെ​​യു​​ള്ള​​വ​​രും പെ​​രി​​ങ്ങ​​മ​​ല ഇ​​ക്ബാ​​ൽ കോ​​ള​​ജി​​ലും തു​​ന്പ സെ​​ന്‍റ് സേ​​വി​​യ​​സ് കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഓ​​ൾ സെ​​യി​​ന്‍റ്സ് കോ​​ള​​ജി​​ലും ചെ​​ന്പ​​ഴ​​ന്തി എ​​സ്എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​ർ എം​​ജി കോ​​ള​​ജി​​ലും സം​​സ്കൃ​​ത കോ​​ള​​ജും നെ​​ടു​​മ​​ങ്ങാ​​ട് ഗ​​വ. കോ​​ള​​ജും ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ൾ നീ​​റ​​മ​​ണ്‍​ക​​ര എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ണി​​ലും എ​​ഫ്എം​​എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം.3031531344 ​​മു​​ത​​ൽ 3031531500 വ​​രെ​​യു​​ള്ള​​വ​​ർ പേ​​ര​​യം എ​​ൻ​​എ​​സ്എ​​സ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും കൊ​​ല്ലം എ​​സ്എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031529001 ​​മു​​ത​​ൽ 3031529329 വ​​രെ​​യു​​ള്ള​​വ​​രും കൊ​​ട്ടി​​യം എം​​എം​​എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031528001 ​​മു​​ത​​ൽ 3031528238 വ​​രെ​​യു​​ള്ള​​വ​​രും ശാ​​സ്താം​​കോ​​ട്ട ഡി.​​ബി കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031534001 ​​മു​​ത​​ൽ 3031534238 വ​​രെ​​യു​​ള്ള​​വ​​രും ക​​രു​​നാ​​ഗ​​പ്പ​​ള്ളി ശ്രീ​​വി​​ദ്യാ​​ധി​​രാ​​ജ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലും എ​​സ്ഡി കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031546221 ​​മു​​ത​​ൽ 3031546499 വ​​രെ​​യു​​ള്ള​​വ​​ർ ആ​​ല​​പ്പു​​ഴ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​ലും ചേ​​ർ​​ത്ത​​ല എ​​സ്എ​​ൻ കോ​​ള​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ജി​​സ്റ്റ​​ർ നം. 3031548347 ​​മു​​ത​​ൽ 3031548500 വ​​രെ​​യു​​ള്ള​​വ​​ർ ചേ​​ർ​​ത്ത​​ല എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. മൂ​​ന്നാം വ​​ർ​​ഷ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​വ​​ർ അ​​ത​​തു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​തേ​​ണ്ട താ​​ണ്. ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നു പ​​രീ​​ക്ഷ തു​​ട​​ങ്ങു​​ന്ന​​തി​​ന് മു​​ന്പാ​​യി ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം. പ​​രീ​​ക്ഷ ആ​​രം​​ഭി​​ച്ച​​തി​​നു ശേ​​ഷം ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാ​​ൻ സാ​​ധ്യ​​മ​​ല്ല.

എം​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ ഫ​​ലം

2016 ഡി​​സം​​ബി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ (മെ​​ന്‍റ​​ൽ റി​​ട്ടാ​​ർ​​ഡേ​​ഷ​​ൻ) (ഏ​​ക​​വ​​ത്സ​​ര പ്രോ​​ഗ്രാം സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​മാ​​യ പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

എം​​ഫി​​ൽ പ്ര​​വേ​​ശ​​നം

വി​​വി​​ധ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ലേ​​യും യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ലേ​​യും 201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള എം​​ഫി​​ൽ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.​​മേ​​യ് 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ടെ​​ക് ടൈം​​ടേ​​ബി​​ൾ

മേ​​യി​​ൽ ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് 2013 സ്കീം ​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​ടെ​​ക് പ​​രീ​​ക്ഷ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി.​​ടെ​​ക് (2013 സ്കീം ​​പ​​ർ​​ട്ട്ടൈം റീ​​സ്ട്ര​​ക്ച്ചേ​​ർ​​ഡ് ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ മേ​​യ് മൂ​​ന്നു​​വ​​രെ(50 രൂ​​പ പി​​ഴ​​യോ​​ടെ മെ​​യ് നാ​​ല്, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി മെ​​യ് അ​​ഞ്ച്) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.