University News
ജൂ​​ണി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ, ഫീ​​ൽ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് ഒ​​ഴി​​വ്
വ​​നം, പ​​രി​​സ്ഥി​​തി, കാ​​ലാ​​വ​​സ്ഥ വ്യ​​തി​​യാ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കാ​​ര്യ​​വ​​ട്ടം എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ് പ​​ഠ​​ന​​വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ഗ​​വേ​​ഷ​​ണ പ്രോ​​ജ​​ക്ടി​​ലേ​​ക്ക് ജൂ​​ണി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ, ഫീ​​ൽ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് (ഒ​​ന്ന് വീ​​തം) ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് താ​​ത്കാ​​ലി​​ക നി​​യ​​മ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​വ​​സാ​​ന തീ​​യ​​തി മേ​യ് 15. വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് അ​​റ​​ബി​​ക്

അ​​റ​​ബി​​ക് പ​​ഠ​​ന വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ആ​​റു മാ​​സ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് അ​​റ​​ബി​​ക് (201718, പാ​​ർ​​ട്ട്ടൈം ഈ​​വ​​നിം​​ഗ്) കോ​​ഴ്സ് ജൂ​​ണ്‍ ഒ​​ന്നി​​ന് തു​​ട​​ങ്ങും. യോ​​ഗ്യ​​ത പ്ല​​സ് ടു. ​​അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് 18.(സീ​​റ്റു​​ക​​ൾ15). വി​​വ​​ര​​ങ്ങ​​ൾ ഫോ​​ണ്‍: 9446827141, 04712308846.

ബി​​എ​​സ്‌​​സി ടൈം ​ടേ​​ബി​​ൾ

മേ​​യി​​ൽ ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, ബി​​എ​​സ്‌സി ബോ​​ട്ട​​ണി, ജോ​​ഗ്ര​​ഫി, മാ​​ത്ത​​മാ​​റ്റി​​ക്സ്, മൈ​​ക്രോ ബ​​യോ​​ള​​ജി, പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി, ഫി​​സി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.