University News
ബി​​ബി​​എ ക്ലാ​​സ്
വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ (എ​​സ്ഡി​​ഇ) ക്ലാ​​സ് നാ​​ളെ മു​​ത​​ൽ 28 വ​​രെ പാ​​ള​​യം എ​​സ്ഡി​​ഇ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ത്തും. പ്രോ​​ജ​​ക്ട് ജൂ​​ണ്‍ 19ന് ​​തു​​ട​​ങ്ങും. പ്രൊ​​ജ​​ക്ട് റി​​ക്വ​​സ്റ്റ് ജൂ​​ണ്‍ അ​​ഞ്ചി​​നു മു​​ന്പ് കോ​​ർ​​ഡി​​നേ​​റ്റ​​ർ​​ക്കു ന​​ൽ​​ക​​ണം.

പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ

ഒ​​ന്പ​​തു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം/​​ബി​​സി​​എ/ ബി​​ബി​​എ (2010 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്, 2011, 2012 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് മാ​​റാ​​ന​​ല്ലൂ​​ർ ക്രൈ​​സ്റ്റ് ന​​ഗ​​ർ കോ​​ള​​ജ്, പി​​ര​​പ്പ​​ൻ​​കോ​​ട് യു​​ഐ​​ടി, കു​​റ​​വ​​ൻ​​കോ​​ണം യു​​ഐ​​ടി, വാ​​ഴി​​ച്ച​​ൽ ഇ​​മ്മാ​​നു​​വ​​ൽ കോ​​ള​​ജ്, അ​​ന്പ​​ല​​ത്ത​​റ നാ​​ഷ​​ണ​​ൽ കോ​​ള​​ജ്, ചാ​​വ​​ർ​​കോ​​ട് സി​​എ​​ച്ച്എം​​എം കോ​​ള​​ജ്, തോ​​ന്ന​​യ്ക്ക​​ൽ എ.​​ജെ. കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ. ആ​​ർ​​ട്സ് കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഈ​​വാ​​നി​​യോ​​സ് കോ​​ള​​ജ്, തു​​ന്പ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ്, സി​​എ​​എ​​സ് ധ​​നു​​വ​​ച്ച​​പു​​രം, കാ​​ഞ്ഞി​​രം​​കു​​ളം കെ​​എ​​ൻ​​എം കോ​​ള​​ജ്, വ​​ർ​​ക്ക​​ല എ​​സ്എ​​ൻ കോ​​ള​​ജ്, കാ​​ര്യ​​വ​​ട്ടം ഗ​​വ. കോ​​ള​​ജ് എ​​ന്നീ സെ​​ന്‍റ​​റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വി​​ടെ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി കു​​റ​​വ​​ൻ​​കോ​​ണം യു​​ഐ​​ടി​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തേ​​ണ്ട​​തും വ​​ട​​ക്കേ​​വി​​ള ശ്രീ​​നാ​​രാ​​യ​​ണ കോ​​ള​​ജ് ഓ​​ഫ് ടെ​​ക്നോ​​ള​​ജി, ശാ​​സ്താം​​കോ​​ട്ട യു​​ഐ​​ടി, കൊ​​ല്ലം യു​​ഐ​​ടി, ചാ​​ത്ത​​ന്നൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജ്, പു​​ന​​ലൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജ് എ​​ന്നീ സെ​​ന്‍റ​​റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വി​​ടെ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി കൊ​​ല്ലം യു​​ഐ​​ടി​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തേ​​ണ്ട​​തും ആ​​ല​​പ്പു​​ഴ നൈ​​പു​​ണ്യ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ്, തു​​റ​​വൂ​​ർ എ​​സ്എ​​ൻ​​ജി​​എം, മാ​​വേ​​ലി​​ക്ക​​ര ബി​​ഷ​​പ് മൂ​​ർ കോ​​ള​​ജ് എ​​ന്നീ സെ​​ന്‍റ​​റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വി​​ടെ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി ആ​​ല​​പ്പു​​ഴ യു​​ഐ​​ടി​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തേ​​ണ്ട​​തും അ​​ടൂ​​ർ സി​​എ​​എ​​സ്, അ​​ടൂ​​ർ യു​​ഐ​​ടി, ഏ​​രൂ​​ർ യു​​ഐ​​ടി, പ​​ത്ത​​നാ​​പു​​രം യു​​ഐ​​ടി, കൊ​​ട്ടാ​​ര​​ക്ക​​ര യു​​ഐ​​ടി, ആ​​യൂ​​ർ മാ​​ർ​​ത്തോ​​മ കോ​​ള​​ജ്, കൊ​​ട്ടാ​​ര​​ക്ക​​ര എ​​സ്ജി കോ​​ള​​ജ്, അ​​ടൂ​​ർ കെ​​വി​​വി​​എ​​സ് കോ​​ള​​ജ് കു​​ണ്ട​​റ സി​​എ​​എ​​സ് എ​​ന്നീ സെ​​ന്‍റ​​റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വി​​ടെ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​ടൂ​​ർ യു​​ഐ​​ടി​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തണം.