University News
എം​ബി​എ(​എ​സ്ഡി​ഇ) ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​ബി​എ (എ​സ്ഡി​ഇ) മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് എ​സ്ഡി​ഇ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​യു​ള്ള​വ​ർ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം. അ​ത് ക​ഴി​ഞ്ഞ് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

എം​എ ഇ​സ്‌​ലാ​മി​ക ച​രി​ത്രം വൈ​വ വോ​സി

എം.​എ ഇ​സ്‌​ലാ​മി​ക ച​രി​ത്രം (സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വ വോ​സി പ​രീ​ക്ഷ 24ന് ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം ഇ​സ്‌​ലാ​മി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 9.30ന് ​ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ​സ്‌​ലാ​മി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

ഫം​ഗ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് (ഈ​വ​നിം​ഗ്)

ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന മൂ​ന്ന് മാ​സ​ത്തെ ഫം​ഗ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും, യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​ല​യാ​ള ഭാ​ഷാ പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും ഭാ​ഷാ പ​ഠ​ന​ത്തി​ൽ ത​ല്പ​ര​രാ​യ അ​ന്യ​ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ 30ന് ​മു​ന്പ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ആ​ൻ​ഡ് ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലിം​ഗ്വി​സ്റ്റി​ക്സ്, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം 695581 എ​ന്ന വി​ലാ​സ​ത്തി​ൽ എ​ത്തി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​റം നേ​രി​ട്ടും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. ക്ലാ​സു​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9947539589, 04712308469.

ബി​ആ​ർ​ക് ഫ​ലം

2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പ​രീ​ക്ഷ​യു​ടേ​യും 2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​പ​രീ​ക്ഷ​യു​ടേ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ടെ​ക് ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) 2013 ​സ്കീം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

കെ​മാ​റ്റ് പ​രീ​ക്ഷ

ജൂ​ണ്‍ 11ന് ​ന​ട​ക്കു​ന്ന കെ​മാ​റ്റ് 2017 പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് kmatkerala.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

എ​ൽ​എ​ൽ​ബി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​ബി​എ/​ബി​കോം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 16 മു​ത​ൽ 22വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ (സ​മ​യം: 10.30 04.30) ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​ത്തി​ൽ എ​ത്ത​ണം.