University News
പോ​ളി​ടെ​ക്നി​ക് കോ​ഴ്സ്: എ​ൻ​സി​സി ക്വോ​ട്ട അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ഴ്സി​​​നു സം​​​സ്ഥാ​​​ന​​​ത്ത് എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്ത സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 30 വ​​​രെ അ​​​ത​​​ത് യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ടു​​​ത്തു​​​ള്ള എ​​​ൻ​​​സി​​​സി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും www.keralancc.org വെ​​​ബ്സൈ​​​റ്റി​​​ലും ല​​​ഭി​​​ക്കും.
More News