University News
ഡിപ്ലാേമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട: ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ഉ​​​​ണ്ണാ​​​​യി വാ​​​​ര്യ​​​​യ​​​​ർ സ്മാ​​​​ര​​​​ക ക​​​​ലാ​​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ ക​​​​ഥ​​​​ക​​​​ളി വേ​​​​ഷം, ക​​​​ഥ​​​​ക​​​​ളി സം​​​​ഗീ​​​​തം (6 വ​​​​ർ​​​​ഷ കോ​​​​ഴ്സ്), മ​​​​ദ്ദ​​​​ളം (4 വ​​​​ർ​​​​ഷ കോ​​​​ഴ്സ്), ചു​​​​ട്ടി (3 വ​​​​ർ​​​​ഷ കോ​​​​ഴ്സ്) എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള പി.​​​​എ​​​​സ്.​​​​സി അം​​​​ഗീ​​​​കൃ​​​​ത ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം തു​​​​ട​​​​രു​​​​ന്നു. 1000രൂ​​​​പ സ്റ്റൈ​​​​പ്പ​​​​ൻ​​ഡും സൗ​​​​ജ​​​​ന്യ താ​​​​മ​​​​സ സൗ​​​​ക​​​​ര്യ​​വും ന​​​​ൽ​​​​കും.
More News