University News
ബി​​രു​​ദം: 53153 പേ​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു
ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് ചൊ​​വാ​​ഴ്ച വ​​രെ 53153 പേ​​ർ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി. 45,253 പേ​​ർ അ​​പേ​​ക്ഷാ ഫീ​​സ് ഒ​​ടു​​ക്കു​​ക​​യും ചെ​​യ്തു. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 29നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു അ​​വ​​സാ​​നി​​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

മേ​​യ് 17, 18, 19 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ (നാ​​ലാം സെ​​മ​​സ്റ്റ​​ർ എം ​​കോം ഒ​​ഴി​​കെ) യ​​ഥാ​​ക്ര​​മം ജൂ​​ണ്‍ 14, 16, 19 തീ​​യ​​തി​​ക​​ളി​ലേ​ക്കു പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. മേ​​യ് 17നും 19 ​​നും ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ര​​ണ്ട്, അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ലേ​​ക്ക് മാ​​റ്റി. 30 മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി (സി​​എ​​സ്എ​​സ് 20132015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 27 മു​​ത​​ൽ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. വി​​ശ​​ദ​​മാ​​യ ടൈം ​​ടേ​​ബി​​ൾ പി​​ന്നീ​​ട്. പ​​രീ​​ക്ഷാ സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷ തീ​​യ​​തി

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ലെ എം​​എ​​ഫ്എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 16നു ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ര​​ണ്ടു വ​​രെ​​യും, 50 രൂ​​പ പി​​ഴ​​യോ​​ടെ അ​​ഞ്ചു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി 2015 അ​​ഡ്മി​​ഷ​​ൻ, ക്ര​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 15 ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ര​​ണ്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ അ​​ഞ്ചു വ​​രെ​​യും, 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ 100 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യും 100 രൂ​​പ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യും നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് ആ​​ൻ​​ഡ് വൈ​​വാ​​വോ​​സി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ച്ച് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഏ​​പ്രി​​ൽ, മേ​​യ് 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രൊ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​നും വൈ​​വാ​​വോ​​സി​​യും നാ​​ളെ ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എം​​ഇ​​യി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ഫാ​​മി​​ലി ആ​​ൻ​​ഡ് ക​മ്യൂ​​ണി​​റ്റി സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ നാ​​ളെ മു​​ത​​ൽ ന​​ട​​ക്കും.

പി​​എ​​ച്ച്ഡി ന​​ൽ​​കി

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പി.​​ജെ. രാ​​ജു (സി​​റി​​യ​​ക് ലാം​​ഗ്വേ​​ജ്), നി​​ത്യ മ​​റി​​യം ജോ​​ണ്‍, ആ​​ൽ​​വി​​ൻ ജോ​​സ​​ഫ് (ഇം​​ഗ്ലീ​​ഷ്), എ​​ൽ. സു​​പ്ര​​ഭ (ഇ​​ക്ക​​ണോ​​മി​​ക്സ്) എ​​ന്നി​​വ​​ർ​​ക്കു പി​​എ​​ച്ച്ഡി ന​​ൽ​​കി.

പ​​രീ​​ക്ഷാ​​ഫ​​ലം

2015 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ പ്രീ​​വി​​യ​​സും ഫൈ​​ന​​ലും എം​​എ​​സ്‌​സി കെ​​മി​​സ്ട്രി (മേ​​ഴ്സി ചാ​​ൻ​​സ് 2001 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ജൂ​​ണ്‍ 15 വ​​രെ സ്വീ​​ക​​രി​​ക്കും.

വി​​എ​​ച്ച്എ​​സ്ഇ അ​​പേ​​ക്ഷ​​ക​​രു​​ടെ ശ്ര​​ദ്ധ​​യ്ക്ക്

കേ​​ര​​ള വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ബോ​​ർ​​ഡി​​ൽ​നി​​ന്നു പ്ല​​സ് ടു ​​വി​​ജ​​യി​​ച്ചി​​ട്ടു​​ള്ള അ​​പേ​​ക്ഷ​​ക​​രി​​ൽ വൊ​​ക്കേ​​ഷ​​ണ​​ൽ പേ​​പ്പ​​റു​​ക​​ളു​​ടെ​​യും ജി​​എ​​ഫ്സി​​യു​​ടെ​​യും മാ​​ർ​​ക്കു​​ക​​ൾ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ ന​​ൽ​​കേ​​ണ്ട​​തി​​ല്ല. അ​​ത്ത​​രം അ​​പേ​​ക്ഷ​​ക​​ർ ഫ​​സ്റ്റ് ലാ​​ഗ്വേ​​ജ്, കോ​​ർ വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ മാ​​ർ​​ക്കും മാ​​ത്ര​​മേ ന​​ൽ​​കേ​​ണ്ട​​തു​​ള്ളൂ.