University News
നഴ്സിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഹോ​​​സ്പി​​​റ്റ​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ൽ ത​​​ല​​​ശേ​​​രി നെ​​​ട്ടൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗി​​​ൽ ബി​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ്, എം​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സി​​​ൽ ബി​​​പി​​​ടി, ബി​​​എ​​​സ് സി ​​​എം​​​എ​​​ൽ​​​ടി, ബി​​​എ​​​സ് സി ​​​മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി, ബി​​​എ​​​സ് സി ​​​മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ ബ​​​യോ​​​ള​​​ജി, എം​​​പി​​​ടി എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും 201718 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​ഫോം ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു നേ​​​രി​​​ട്ടോ www.cihsthalassery.com, www.collegeofnu rsingthala ssery.com എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്നു ഡൗ​​​ൺ ലോ​​​ഡ് ചെ​​​യ്തോ ല​​​ഭി​​​ക്കും.
ഫോ​​​ൺ: 0490 2351535, 2351501, 2350338, 9447686720.
More News