University News
ന​​​ഴ്സിം​​​ഗ് ആ​​​ന്‍​ഡ് മിഡ്‌വൈഫ​​​റി കോ​​​ഴ്സ്
പ​​​രി​​​യാ​​​രം: അ​​​ക്കാ​​ഡ​​​മി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​ന് (പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്) കീ​​​ഴി​​​ലു​​​ള്ള പ​​​രി​​​യാ​​​രം ന​​​ഴ്സിം​​​ഗ് സ്കൂ​​​ളി​​​ല്‍ 2017 18 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ജ​​​ന​​​റ​​​ല്‍ ന​​​ഴ്സിം​​​ഗ് ആ​​​ന്‍​ഡ് മി​​​ഡ് വൈ​​​ഫ​​​റി കോ​​​ഴ്സി​​​ല്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 40 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ പ്ല​​​സ്ടു അ​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ​​ഫോ​​​റ​​​വും പ്രോ​​​സ്പെ​​​ക്ട​​​സും ന​​​ഴ്സിം​​​ഗ് സ്കൂ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സി​​​ല്‍നി​​​ന്ന് നേ​​​രി​​​ട്ടും ത​​​പാ​​​ല്‍ മു​​​ഖേ​​​ന​​​യും ല​​​ഭി​​​ക്കും.അ​​​പേ​​​ക്ഷാ​​ഫോ​​​റ​​​ത്തി​​​നും പ്രോ​​​സ്പെ​​​ക്ട​​​സി​​​നും 200 രൂ​​​പ​​​യാ​​​ണു വി​​​ല. ത​​​പാ​​​ലി​​​ല്‍ ല​​​ഭി​​​ക്കേ​​​ണ്ട​​​വ​​​ര്‍ 250 രൂ​​​പ അ​​​ട​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷാ​​ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​​സും ത​​​പാ​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​കും. ഫോൺ: 0497 2808130/ 9496420842 . അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 30 വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ.
More News