University News
എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ജൂ​​​ലൈ അ​​​വ​​​സാ​​​ന വാ​​​ര​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കു​​​ന്ന വിവിധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് കൊ​​​ല്ലം (0474 2764654), ക​​​ള​​​മ​​​ശേ​​​രി(0484 2541520), തൃ​​​ശൂ​​​ര്‍ (0487 2250657), കോ​​​ഴി​​​ക്കോ​​​ട് (0495 2720250), ക​​​ണ്ണൂ​​​ര്‍ (0497 2702812) 0471 2560333, 2560332 www.lbskerala.com,www.lbscentre.org lbstvpm@gmail. com.
More News