University News
യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​ർ പു​നഃ​പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ, ബി​കോം, ബി​എ​സ് സി ​മാ​ത്‌​സ്, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2011 മു​ത​ൽ 2014 വ​രെ​പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി ഓ​ഗ​സ്റ്റ് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്ഡി​ഇ ഐ​ഡി കാ​ർ​ഡ്, ടി​സി എ​ന്നി​വ സ​ഹി​തം എ​സ്ഡി ഇ​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 17. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356.

ബി​ടെ​ക് പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

ബി​ടെ​ക് (09 സ്കീം) ​ഏ​പ്രി​ൽ 2017 പ​രീ​ക്ഷ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ ബി​ടെ​ക് ബ്രാ​ഞ്ചി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, 400 രൂ​പ ച​ലാ​ൻ, ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ സ​ഹി​തം ഹാ​ജ​രാ​ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്)‌, ബി ​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) (2014 മു​ത​ൽ പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം) ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് റ​ഗു​ല​ർ പ​രീ​ക്ഷ 31നും, ​ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നി​നും ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ആ​രം​ഭി​ക്കും.
More News