University News
സൈ​ബ​ർ​ശ്രീ: വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ നാ​ളെ
കൊ​​​ച്ചി: സൈ​​​ബ​​​ർ​​​ശ്രീ​​​യി​​​ൽ സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ വി​​​ക​​​സ​​​ന​​​ത്തി​​​ലും ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റി​​​ലേ​​​ക്ക് 22ന് ​​​വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഏ​​​ഴു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു പ്ര​​​തി​​​മാ​​​സം 5500 രൂ​​​പ സ്റ്റൈ​​​പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും. യോ​​​ഗ്യ​​​ത: കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഐ​​​ടി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ൽ എം​​​സി​​​എ/​​​എം​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ജ​​​യം. ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ലും വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന​​​ത്തി​​​ലും മൂ​​​ന്നു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണ്. യോ​​​ഗ്യ​​​ത: ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം/​​​ഡി​​​പ്ലോ​​​മ/ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. പ്ര​​​തി​​​മാ​​​സം 4000 രൂ​​​പ സ്റ്റൈ​​​പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും.
താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, വ​​​യ​​​സ്, ജാ​​​തി എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള​​​ട​​​ക്കം 22ന് ​​​രാ​​​വി​​​ലെ 10ന് ​​​സൈ​​​ബ​​​ർ​​​ശ്രീ സെ​​​ന്‍റ​​​ർ, സി​​​ഡി​​​റ്റ്, പൂ​​​ർ​​​ണി​​​മ, ടി.​​​സി.81/2964, തൈ​​​ക്കാ​​​ട് പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം695014 ന​​​ട​​​ക്കു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം. ഫോ​​​ൺ: 04712323949.
More News