University News
ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക: നി​യ​മ​ന ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി
2006ലെ ​പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ സ്ഥി​ര​നി​യ​മ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു, എ​ന്നാ​ൽ പ്ര​സ്തു​ത നി​യ​മ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട തി​ല്ല എ​ന്ന് സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​ന​മെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന ന​ട​പ​ടി​ക​ൾ റ​ദ്ദ് ചെ​യ്ത് സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വാ​യി. ഇ​തി​ലേ​ക്കാ​യി അ​ട​ച്ച അ​പേ​ക്ഷാ​ഫീ​സ് തി​രി​കെ ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ 15 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റ​ണം

ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ റെ​ഗു​ല​റാ​യി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ പാ​ള​യ​ത്തെ എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും കൊ​ല്ലം ജി​ല്ല​യി​ലെ ക​രി​ക്കോ​ട്, ടി​കെ​എം ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും മ​റ്റു​ള്ള ജി​ല്ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്നും 26, 27, 28 തീ​യ​തി​ക​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റ​ണം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 10.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

26, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം) ​മാ​ർ​ച്ച്/​ഏ​പ്രി​ൽ 2017 പാ​ർ​ട്ട് ര​ണ്ട് പേ​പ്പ​ർ ര​ണ്ട്, മൂ​ന്ന് പ​രീ​ക്ഷ​യ്ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള ബി​എ ഹി​സ്റ്റ​റി, ബി​എ ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ (എ​സ്ഡി​ഇ, പാ​ള​യം) പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.

പി.​ജി അ​ഡ്മി​ഷ​ൻ: ബി​രു​ദ മാ​ർ​ക്ക്/​ഗ്രേ​ഡു​ക​ൾ വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മ​ത്സ​ര​പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​റി​യു​ക​യും 27ന് ​മു​ന്പ് ത​ങ്ങ​ളു​ടെ ബി​രു​ദ​ത​ല​ത്തി​ലെ മാ​ർ​ക്ക്/​ഗ്രേ​ഡ് പ്ര​സ്തു​ത വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം.

എം​എ​എ​സ്എ​ൽ​പി: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് & ഹി​യ​റിം​ഗ് (ച​ക​ട​ഒ) ൽ 201718 ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എം​എ​എ​സ്എ​ൽ​പി കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള (201718) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം2017:ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് 24 മു​ത​ൽ അ​വ​സ​രം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റം (തി​രു​ത്ത​ൽ) വ​രു​ത്തു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. 27വ​രെ വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ സ്വ​ന്തം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. പു​തി​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കാ​നും ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ചെ​യ്യാ​നും ഓ​പ്ഷ​നു​ക​ൾ പു​ന:​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​നും ഉ​ണ്ടെ ങ്കി​ൽ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള തി​രു​ത്ത​ലു​ക​ളും ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഓ​രോ കോ​ള​ജു​ക​ളി​ലും നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളും ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​യു​ടെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് ഈ ​വി​വ​ര​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി ത​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ ഓ​പ്ഷ​നു​ക​ൾ ക്ര​മീ​ക​രി​ക്കാം. ഇ​ത്ത​ര​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ എ​ല്ലാം പ​രി​ഗ​ണി​ച്ച് 31ന് ​നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഒ​ന്നാം ഓ​പ്ഷ​ൻ ത​ന്നെ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലി​ന് അ​വ​സ​രം ഇ​ല്ല. പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്താം. ഇ​പ്പോ​ൾ ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ് എ​ന്നി​വ​യി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ചെ​യ്യ​ണം.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സി​ന്‍റെ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 11ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ​ക്ക് 31വ​രെ, 50 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 25ന് ​ആ​രം​ഭി​ക്കും.

ല​ക്ച​റ​ർ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ച​റ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് നാ​ല്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ടെ​ക് ഫ​ലം

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം & പാ​ർ​ട്ട്ടൈം 2008 സ്കീം)/ ​മൂ​ന്നാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം & പാ​ർ​ട്ട്ടൈം 2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2013 സ്കീം) ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം & പാ​ർ​ട്ട്ടൈം 2003 സ്കീം)/​മൂ​ന്നാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2003 സ്കീം) ​എം​ടെ​ക് ഡി​ഗ്രി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റി​സ​ൾ​ട്ട് കോ​പ്പി വെ​ബ്സൈ​റ്റി​ലും അ​താ​ത് കോ​ള​ജു​ക​ളി​ലും ഓ​ഗ​സ്റ്റ് 14 വ​രെ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ഒ​ന്പ​ത്.