University News
മലയാളം എംഎക്ക് അപേക്ഷിക്കാം
കോ​ട്ട​യം: മ​ധു​ര കാ​മ​രാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ എം.​എ (റെ​ഗു​ല​ർ) കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. മ​ല​യാ​ള ബി​രു​ദം നേ​ടി​യ​വ​ർ​ക്കും ര​ണ്ടു​വ​ർ​ഷം മ​ല​യാ​ളം ഉ​പ​ഭാ​ഷ​യാ​യി പ​ഠി​ച്ച് ബി​രു​ദം നേ​ടി​യ​വ​ർ​ക്കും ഫ​ലം ക​ത്താ​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എം​ഫി​ൽ മ​ല​യാ​ളം (റെ​ഗു​ല​ർ) പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് ഏ​ഴ്. അ​പേ​ക്ഷാ​ഫോ​മും മ​റ്റു വി​വ​ര​ങ്ങ​ളും www.mkuniversity.org ൽ. ​വി​വ​ര​ങ്ങ​ൾ​ക്ക് വ​കു​പ്പ​ധ്യ​ക്ഷ​ൻ, മ​ല​യാ​ള​വി​ഭാ​ഗം, ഭാ​ര​തീ​യ ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം, മ​ധു​ര കാ​മ​രാ​ജ് സ​ർ​വ​ക​ലാ​ശാ​ല, മ​ധു​ര 625021. ഫോ​ൺ: 0452 2458471, 9995492356.
More News