University News
പോ​ളി​ടെ​ക്‌​നി​ക്: ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​വേ​ശ​നം ഇ​ന്ന് അവസാനിക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് അ​​​ഡ്മി​​​ഷ​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ര​​​ണ്ടാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വ​​​ഴി​​​യു​​​ള​​​ള പ്ര​​​വേ​​​ശ​​​നം ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. ഒ​​​ന്നാ​​​മ​​​ത്തെ​​​യോ ഇ​​​ഷ്ട​​​പ്പെ​​​ട്ട​​​തോ അ​​​യ ഓ​​​പ്ഷ​​​ന്‍ ല​​​ഭി​​​ച്ച എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍, ടി​​​സി, മു​​​ഴു​​​വ​​​ന്‍ ഫീ​​​സ് എ​​​ന്നി​​​വ ന​​​ല്‍​കി പ്ര​​​വേ​​​ശ​​​നം നേ​​​ടാം.

മു​​​ന്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ​​​മ​​​യ​​​ത്ത് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ചെ​​​യ്ത​​​വ​​​ര്‍​ക്ക് ഒ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​നി​​​ലോ ഇ​​​ഷ്ട​​​പ്പെ​​​ട്ട ഓ​​​പ്ഷ​​​നി​​​ലോ പ്ര​​​വേ​​​ശ​​​നം കി​​​ട്ടി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ന​​​ല്‍​കു​​​ന്ന അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് കാ​​​ണി​​​ച്ച് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ന്നു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ വാ​​​ങ്ങി പ്ര​​​വേ​​​ശ​​​നം കി​​​ട്ടി​​​യ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഏ​​​ല്‍​പ്പി​​​ക്ക​​​ണം. പു​​​തു​​​താ​​​യി പ്ര​​​വേ​​​ശ​​​നം കി​​​ട്ടി​​​യ​​​വ​​​ര്‍​ക്ക് ഇ​​​ഷ്ട​​​പ്പെ​​​ട്ട ഓ​​​പ്ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു തു​​​ട​​​രാം.
More News