University News
രാ​ജ​ഗി​രി​യി​ൽ പി​ജി​ഡി​വൈ​ഡി പ്ര​വേ​ശ​നം
കൊ​​​ച്ചി: ചെ​​​ന്നൈ രാ​​​ജീ​​​വ് ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് യൂ​​​ത്ത് ഡ​​​വ​​​ല​​​പ്മെ​​​ന്‍റി​​​ന്‍റെ (ആ​​​ർ​​​ജി​​​എ​​​ൻ​​​ഐ​​​വൈ​​​ഡി) സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ (ഓ​​​ട്ടോ​​​ണ​​​മ​​​സ്) ആ​​​രം​​​ഭി​​​ച്ച പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ യൂ​​​ത്ത് ഡ​​​വ​​​ല​​പ്മെ​​​ന്‍റ് (പി​​​ജി​​​ഡി​​​വൈ​​​ഡി) കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​വേ​​ശ​​നം ആ​​​രം​​​ഭി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9645081287, 0484 2911111, 2911321, 2911507.
More News