University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഒ​ന്പ​തി​ന
201718ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ഒ​ന്പ​തി​ന് ഹാ​ജ​രാ​ക​ണം. കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്.​എ​ൻ.​കോ​ള​ജി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും 10ന് ​ഹാ​ജ​രാ​ക​ണം.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പ്രി​ന്‍റൗ​ട്ട് കൈ​വ​ശ​മി​ല്ലാ​തെ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന ആ​ർ​ക്കും ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​വാ​ൻ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം (രാ​വി​ലെ 9 മു​ത​ൽ 11 മ​ണി വ​രെ) ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കി​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടേ​യും അ​ത​ത് കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ക. ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രേ​യും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രെ​യും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഈ ​അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കി​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട താ​യ പ്ര​വേ​ശ​ന ഫീ​സ് (840/ രൂ​പ) കൈ​യി​ൽ ക​രു​ത​ണം. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​ന ഫീ​സാ​യ 840/ രൂ​പ മു​ൻ​പ് ഒ​ടു​ക്കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഈ ​തു​ക ഒ​ടു​ക്കേ​ണ്ട തി​ല്ല. അ​വ​ർ ഈ ​തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് കൈ​വ​ശം സൂ​ക്ഷി​ക്ക​ണം.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് & വൈ​വ പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 16 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് & വൈ​വ പ​രീ​ക്ഷ പാ​ള​യം എ​സ്ഡി​ഇ, കൊ​ല്ലം മു​ള​ങ്കാ​ട​കം യു​ഐ​ടി, ആ​ല​പ്പു​ഴ യു​ഐ​ടി എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഇ​ന്‍റ​ർ​വ്യു മാ​റ്റി

യു​ഐ​ടി​ക​ളി​ലേ​ക്ക് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ കോ​ണ്‍​ട്രാ​ക്ട് ല​ക്ച​റ​ർ ത​സ്തി​ക​യി​ലേ​ക്ക് ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ 16ലേ​ക്ക് മാ​റ്റി.

എം​എ​സ്‌​സി ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 21 മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.