University News
പ്രോ​വി​ഡ​ൻ​സ് കോ​ള​ജ് കേ​ന്ദ്രം ബി​കോം, ബി​ബി​എ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്
16 ന് ​തു​ട​ങ്ങി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 21, 22 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട്, ഈ​സ്റ്റ് ന​ട​ക്കാ​വ് ഹോ​ളി​ക്രോ​സ് ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്.

എം​സി​എ പ്ര​വേ​ശ​നം ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 18ന്

​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​സി​എ​സ്ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ എം​സി​എ പ്ര​വേ​ശ​നം ര​ണ്ടാം കൗ​ണ്‍​സ​ലിം​ഗ്, അ​ലോ​ട്ട്മെ​ന്‍റ് 18ന് ​ന​ട​ക്കും. എം​സി​എ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ഹാ​ജ​രാ​വ​ണം. നേ​ര​ത്തെ ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​നം ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 21ന് ​രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. കോ​ള​ജു​ക​ൾ തി​രി​ച്ചു​ള്ള ഒ​ഴി​വു​വി​വ​രം www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407325.

പ​രീ​ക്ഷ

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (2011 സ്കീം) ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 29ന് ​ആ​രം​ഭി​ക്കും.

കോ​ള​ജ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് മോ​ഡി​ലു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, ബി​എം​എം​സി, ബി​ടി​എ​ഫ്പി, ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഈ​യ​ടു​ത്ത് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് മോ​ഡി​ലു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​എ​സ് സി, ​ബി​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 30ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന​കം ല​ഭി​ക്ക​ണം.

അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് ട്രാ​ൻ​സ്ലേ​ഷ​ൻ കോ​ഴ്സ്

ഇ​സ്ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് ട്രാ​ൻ​സ്ലേ​ഷ​ൻ പ​രി​ശീ​ല​നം 19ന് ​ആ​രം​ഭി​ക്കും. മൂ​ന്ന് മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ൽ ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 9847729601/9605193618.

ബി​എ​സ് സി ​കെ​മി​സ്ട്രി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി കെ​മി​സ്ട്രി ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 21ന് ​പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ൽ രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം.

സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ മെ​സ് ന​ട​ത്താ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ മെ​സ് ന​ട​ത്താ​ൻ താ​ത്പ്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫോം 29​ന് ഉ​ച്ച​യ്ക്ക് 12ന് ​പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. (www.universityofcalicut.info).
More News