University News
സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ജ​​​പ്പു​​​ര എ​​​ല്‍​ബി​​​എ​​​സ് വ​​​നി​​​താ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ എം​​​ടെ​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 23ന് ​​​രാ​​​വി​​​ലെ 10ന് ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. സി​​​ഗ്ന​​​ല്‍ പ്രോ​​​സ​​​സിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് കോ​​​ഴ്‌​​​സു​​​ക​​​ളാ​​​ണു​​​ള​​​ള​​​ത്. www.lbsitw.a c.in ലും 0471 2349232, 2343395, 9495358938, 9495358938.
More News