University News
എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ലെ സ്വാ​ശ്ര​യ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക് എ​ൻ​ട്ര​ൻ​സ്, നോ​ണ്‍ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​സ് സി, ​എ​സ്ടി​ക്ക് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത നോ​ണ്‍ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ബി​എ​സ് സി ​ഫു​ഡ് ടെ​ക്നോ​ള​ജി ബി​രു​ദ​വും, എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സ​യ​ൻ​സ് ബി​രു​ദ​വും. ബി​രു​ദം അ​ഥ​വാ പ്ല​സ്ടു ത​ല​ത്തി​ൽ ഗ​ണി​തം ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. പ്ര​സ്തു​ത കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ​യി​ക്ക​ണം. മു​ന്പ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഫോ​ട്ടോ​യും എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ഡ​യ​റ​ക്‌​ട​ർ മു​ന്പാ​കെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407345. സ്റ്റ​ഡി​മെ​റ്റീ​രി​യി​ൽ ത​യ്യാ​റാ​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വി​ദൂ​ര​പ​ഠ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്റ്റ​ഡി മെ​റ്റീ​രി​യി​ൽ ത​യ്യാ​റാ​ക്കു​ന്ന​തി​ന് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം www.universityofcalicut.info>Distance Education>Notification​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സെ​പ്റ്റം​ബ​ർ 19ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സ്റ്റ​ഡി സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ണ്‍​ടാ​ക്‌​ട് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും സ്റ്റ​ഡി​മെ​റ്റീ​രി​യ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി സ്റ്റ​ഡി സെ​ന്‍റ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു. സ​ന്ന​ദ്ധ​രാ​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ സെ​പ്റ്റം​ബ​ർ 19ന് ​മു​ന്പ് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​ർ​ക്ക് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫോം www.universityofcalicut.info>Distance Education>​ൽ ല​ഭ്യ​മാ​ണ്.

റി​സോ​ഴ്സ് പേ​ഴ്സ​ണ്‍: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വി​ദൂ​ര​പ​ഠ​ന വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ണ്‍​ടാ​ക്‌​ട് ക്ലാ​സ് ന​ട​ത്തു​ന്ന​തി​ന് റി​സോ​ഴ്സ് പേ​ഴ്സ​ണാ​കു​ന്ന​തി​ന് വേ​ണ്ടി കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം www.universityofcalicut.info>Distance Education>Notification ​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സെ​പ്റ്റം​ബ​ർ 19ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 0494 2400288, 2407356.

സി​ഡി​എം​ആ​ർ​പി​യി​ൽ ക​രാ​ർ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ സി​ഡി​എം​ആ​ർ​പി​യി​ൽ ഒ​ഴി​വു​ള്ള ഡ​വ​ല​പ്മെ​ന്‍റ​ൽ സൈ​ക്കോ തെ​റാ​പ്പി​സ്റ്റ് (ഒ​ന്ന്), സ്പീ​ച്ച്​ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി​സ്റ്റ് ആ​ൻ​ഡ് ഓ​ഡി​യോ​ള​ജി​സ്റ്റ് (ര​ണ്ട്) ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​യോ​ഡാ​റ്റ, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ഡ​യ​ര​ക്‌​ട​ർ, സി​ഡി​എം​ആ​ർ​പി, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ സെ​പ്റ്റം​ബ​ർ 16ന് ​ര​ണ്ട് മ​ണി​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം. യോ​ഗ്യ​ത, മ​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​നം മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് സെ​പ്റ്റം​ബ​ർ 14ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. അ​ലോ​ട്ട്മെ​ന്‍റി​ന് ഹാ​ജ​രാ​കു​ന്ന​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. എ​സ് സി, ​എ​സ്ടി ഉ​ൾ​പ്പെ​ടെ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​സ്തു​ത ഒ​ഴി​വു​ക​ൾ സം​വ​ര​ണ നി​യ​മ​പ്ര​കാ​രം മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​റ്റി ന​ൽ​കും. ഫോ​ണ്‍ : 0494 2407325, 2407017.

ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​പേ​പ്പ​ർ ഇ​സി 14602 ഒ​പ്റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ റ​ഗു​ല​ർ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 15ന് ​സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (സി​യു​ഐ​ഇ​ടി), തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പാ​ല​ക്കാ​ട്, ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​ജി​യോ​ഗ്ര​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 16 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ന്തീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 19 വ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എ പ്ര​വേ​ശ​നം സീ​റ്റ് ഒ​ഴി​വ്

സി​സി​എ​സ്ഐ​ടി​യി​ൽ (സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്, വ​ട​ക​ര, തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ എ​ന്നി​വ ഒ​ഴി​കെ) എം​സി​എ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ എ​ട്ട്. ഹാ​ൾ​ടി​ക്ക​റ്റ് സെ​പ്റ്റം​ബ​ർ 14ന് ​ല​ഭ്യ​മാ​വും. പ്ര​വേ​ശ​ന പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 16ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും.

സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തേ​ഞ്ഞി​പ്പ​ലം: ചി​ൽ​ഡ്ര​ൻ​സ് സ്പോ​ർ​ട്സ് പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്പോ​ർ​ട്സ് കോം​പ്ല​ക്സ് സ്ഥാ​പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ ഒ​ന്പ​ത് ജി​ല്ല​ക​ളി​ൽ ഭ​ര​ണാ​നു​മ​തി ന​ൽ​കി​ക​ഴി​ഞ്ഞ​താ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ർ​മി​ച്ച സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ക​ച്ച കാ​യി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് പ​ശ്ചാ​ത്ത​ല​മൊ​രു​ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. മെ​ച്ച​പ്പെ​ട്ട കാ​യി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് സാ​ധി​ക്കേ​ണ്ട​തു​ണ്ട്. ബാ​ഴ്സി​ലോ​ണ സ​ർ​വ​ക​ലാ​ശാ​ല ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നി​യ​മ​സ​ഭ​ക​ളു​ടെ​യും പാ​ർ​ലി​മെ​ന്‍റി​ന്‍റെ​യും അ​ധ്യ​ക്ഷ​ൻ​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്ത് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി ച​ർ​ച്ച​ചെ​യ്തു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് ബാ​ഴ്സി​ലോ​ണ സ​ർ​വ​ക​ലാ​ശാ​ല വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യി സ്പീ​ക്ക​ർ അ​റി​യി​ച്ചു. മ​റ്റ് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് പാ​ത​യൊ​രു​ക്കാ​നും ഇ​തു​വ​ഴി സാ​ധ്യ​മാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​ഗ​ൽ​ഭ​രാ​യ പ്ര​ഫ​സ​ർ​മാ​രു​ടെ ക്ലാ​സു​ക​ൾ ലോ​ക​ത്തി​ന്‍റെ വ്യ​ത്യ​സ്ത കോ​ണു​ക​ളി​ലു​ള്ള ല​ക്ഷ​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​വി​ക്കു​ന്ന സ​ന്പ്ര​ദാ​യം വ്യാ​പി​ച്ചു​വ​രി​ക​യാ​ണ്. ഹാ​ർ​വാ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ർ ഒ​ന്ന​ര​ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രേ സ​മ​യം ക്ലാ​സെ​ടു​ത്ത​ത്. പ​ഠ​ന​മു​റി​ക​ളു​ടെ​യും ക്ലാ​സു​ക​ളു​ടെ​യും അ​ന്ത​രീ​ക്ഷം മാ​റു​ക​യാ​ണ്. അ​ത്ത​രം സാ​ഹ​ച​ര്യം​കൂ​ടി വ​ള​ർ​ത്തി​യെ​ടു​ത്ത് കേ​ര​ള​ത്തി​ലെ ഒ​ന്നാം ന​ന്പ​ർ സ​ർ​വ​ക​ലാ​ശാ​ല​യാ​യി കാ​ലി​ക്ക​ട്ടി​നെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള തീ​വ്ര​യ​ത്ന പ​ദ്ധ​തി എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ൻ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​ടി.​പി. അ​ഹ​മ്മ​ദ്, കെ.​കെ. ഹ​നീ​ഫ, ഒ. ​അ​ബ്ദു​ൾ അ​ലി, പി.​എം. സ​ലാ​ഹു​ദ്ദീ​ൻ, യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​ർ കെ.​കെ. അ​ബ്ദു​ൾ നാ​സി​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ രാ​ജ്യാ​ന്ത​ര കാ​യി​ക താ​ര​ങ്ങ​ളാ​യ പി.​യു. ചി​ത്ര, ജി​സ്ന മാ​ത്യു, അ​നു രാ​ഘ​വ​ൻ, മു​ഹ​മ്മ​ദ് അ​ന​സ്, ഇ​ർ​ഫാ​ൻ കോ​ലോ​ത്തും​തൊ​ടി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ.​അ​ബ്ദു​ൾ മ​ജീ​ദ്, കാ​യി​ക പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ഡോ.​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 392 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മ്മി​ച്ച ഹോ​സ്റ്റ​ലി​ൽ 248 പേ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​മു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

തേ​ഞ്ഞി​പ്പ​ലം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സി​ഡി​എം​ആ​ർ​പി മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ലി​നി​ക്കു​ക​ളു​ടെ കീ​ഴി​ലും മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലും ചി​കി​ത്സ​യും പ​രി​ശീ​ല​ന​വും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ നാ​ടോ​ടി ക​ഥ​ക​ൾ: സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫോ​ക്‌​ലോ​ർ പ​ഠ​ന​വി​ഭാ​ഗ​വും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ നാ​ടോ​ടി ക​ഥ: പ്ര​മേ​യ​ങ്ങ​ളും ജ​നു​സു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ, ഡോ.​കെ.​എം. അ​നി​ൽ, രാ​ഘ​വ​ൻ പ​യ്യ​നാ​ട്, കെ.​വി. ഷി​നി​മോ​ൾ, ര​വീ​ന്ദ്ര​നാ​ഥ ശ​ർ​മ്മ, ഉ​മ​ർ ത​റ​മേ​ൽ, അ​ജു കെ. ​നാ​രാ​യ​ണ​ൻ, സു​നീ​ഷ് വേ​ലി​ക്കു​നി, സു​നി​ൽ ഞാ​ളി​യ​ത്ത്, എ​ൻ. മ​നോ​ഹ​ര​ൻ, ബി.​എ​സ്. ശി​വ​കു​മാ​ർ, വി. ​അ​ർ​ഷാ​ദ്, ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ, എ​ച്ച്.​കെ. സ​ന്തോ​ഷ്, ഡോ.​സി.​കെ. ജി​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബ്ലു​വെ​യ്ൽ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി: സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സെ​മി​നാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് പ​ഠ​ന​വ​കു​പ്പും ഇ​ന്ത്യ​ൻ കൗ​ണ്‍​സ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും (ഐ​സി​എ) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലു​വെ​യ്ൽ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
സെ​പ്റ്റം​ബ​ർ 16ന് ​രാ​വി​ലെ പ​ത്തി​ന് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ സെ​മി​നാ​ർ. യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ളോ​ടു​ള്ള ആ​സ​ക്തി​യും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും ച​ർ​ച്ച​ചെ​യ്യും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 9496843048, 9495493908.
More News