University News
പ​രീ​ക്ഷാ​ഫ​ലം
2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ്‌​സി ബോ​ട്ട​ണി, എം​എ​സ്‌​സി ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​പി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (ജൂ​ലൈ 2017) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, തീ​സി​സ് ഇ​വാ​ല്വേ​ഷ​ൻ, വൈ​വാ വോ​സി എ​ന്നി​വ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ കോ​ള​ജി​ൽ 19നും ​സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ 20നും ​ന​ട​ക്കും.
More News