University News
ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ന്‍​സിം​​​ഗ് ബോ​​​ര്‍​ഡ് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 16ന് ​​​ന​​​ട​​​ത്തു​​​ന്ന ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍ ബി ​​​ഗ്രേ​​​ഡ് പ​​​രീ​​​ക്ഷ​​​യ്ക്കു നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത​​​യു​​​ള​​​ള​​​വ​​​രി​​​ൽ​​നി​​​ന്ന് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു.

www.ceikerala.gov.in. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം ഒ​​​ക്ടോ​​​ബ​​​ര്‍ 31നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ന്‍​സിം​​​ഗ് ബോ​​​ര്‍​ഡ്, ഹൗ​​​സിം​​​ഗ് ബോ​​​ര്‍​ഡ് ബി​​​ല്‍​ഡിം​​​ഗ്, ശാ​​​ന്തി ന​​​ഗ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ക്ക​​​ണം. വൈ​​കി​​ക്കി​​ട്ടു​​ന്ന അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കി​​​ല്ല.
More News