University News
ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി: ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​യ്ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് വെ​​​ബ്സൈ​​​റ്റി​​​ൽ ഇ​​​ന്ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 23 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ നി​​​ല​​​വി​​​ലു​​​ള​​​ള ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ അ​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യും അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം 25, 26 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ലൊ​​​ന്നി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ൻ നേ​​​ട​​​ണം. അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ഫീ​​​സും കോ​​​ള​​​ജി​​​ൽ ഒ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്. 04712339101, 2339102, 2339103, 2339104
More News