University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫാ​ർ​മ​സി (ഹോ​മി​യോ)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 201718 വ​​​ർ​​​ഷ​​​ത്തെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ ഫാ​​​ർ​​​മ​​​സി (ഹോ​​​മി​​​യോ​​​പ്പ​​​തി) കോ​​​ഴ്സി​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്രോ​​​സ്പെ​​​ക്ട​​​സ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 20 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ലും അ​​​പേ​​​ക്ഷാ ഫീ​​​സ് സ്വീ​​​ക​​​രി​​​ക്കും.

ബാ​​​ങ്കി​​​ൽനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ചെ​​​ല്ലാ​​​ൻ ന​​മ്പ​​രും അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 21 വ​​​രെ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. അ​​​പേ​​​ക്ഷ​​​ക​​​ൾ 23 ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചു​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കു​​​ന്നു. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 400 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു സം​​​സ്ഥാ​​​ന ബോ​​​ർ​​​ഡു​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യോ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ​​​യോ മി​​​നി​​​മം 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 33 വ​​​യ​​​സ്. സ​​​ർ​​വീ​​​സ് ക്വോ​​ട്ട​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് 48.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04714 2560361, 2560362, 256363, 2560364, 2560365 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.​​​വെ​​​ബ്സൈ​​​റ്റ്: www.lbscentre.in

ഹോ​​​മി​​​യോ/​​​ആ​​​യു​​​ർ​​​വേ​​​ദ പി​​​ജി പ്ര​​​വേ​​​ശ​​​നം

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ ഹോ​​​മി​​​യോ/​​​ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 2017 വ​​​ർ​​​ഷ​​​ത്തെ വി​​​വി​​​ധ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഹോ​​​മി​​​യോ/ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു.

ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ 16 മു​​​ത​​​ൽ 19 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. വിവരങ്ങൾക്ക് www.cee.kerala.gov.in.
More News