University News
ആ​​​ർ.​ ല​​​ക്ഷ്മി​​​പ്രി​​​യ
ആ​​​ർ.​ ല​​​ക്ഷ്മി​​​പ്രി​​​യ
കോ​​​യ​​​ന്പ​​​ത്തൂ​​​ർ ഭാ​​​ര​​​തി​​​യാ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സി​​​ൽ പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ ആ​​​ർ.​ ല​​​ക്ഷ്മി​​​പ്രി​​​യ. തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​ണ്. തി​​​രു​​​വന​​​ന്ത​​​പു​​​രം പെ​​​രു​​​തു​​​രു​​​ത്തി​​​മ​​​ഠ​​​ത്തി​​​ൽ രാ​​​മ​​​നാ​​​ഥ​​​ന്‍റെ​​​യും ഭാ​​​നു​​​മ​​​തി​​​യു​​​ടെ​​​യും മ​​​ക​​​ളും, പാ​​​ല​​​ക്കാ​​​ട് കൊ​​​ല്ലം​​​കോ​​​ട് വ​​​ര​​​ദ​​​രാ​​​ജ​​​ന്‍റെ (ടൈ​​​ഡ് വാ​​​ട്ട​​​ർ എം​​​ആ​​​ർ​​​ഐ, എ​​​റ​​​ണാ​​​കു​​​ളം) ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News