University News
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
20172018 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി.​ജി. പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 900 രൂ​പ​യും എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ന് 340 രൂ​പ​യും ആ​ണ്. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​ക​ർ ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) മെ​മ്മോ​യി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. മു​ൻ​പു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​തി​ലെ​ങ്കി​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി​യ ശേ​ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ​പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ ആ ​സീ​റ്റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നീ​ക്കം ചെ​യ്യ​ണം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

ബി​ആ​ർ​ക്ക് ടൈം​ടേ​ബി​ൾ

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (ന​വം​ബ​ർ 2017) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


എ​ൽ​എ​ൽ​ബി വൈ​വാ വോ​സി ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി) കോ​ഴ്സി​ന്‍റെ വാ​ചാ​പ​രീ​ക്ഷ പാ​റ​ശാ​ല സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 13 നും ​തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ലാ ​കോ​ള​ജി​ൽ 14, 15, 16, 17 തീ​യ​തി​ക​ളി​ലും, തി​രു​വ​ന​ന്ത​പു​രം ലാ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജി​ൽ 20, 21, 22, 23, 24 തീ​യ​തി​ക​ളി​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ചു

ബി​എ/​ബി​എ​സ്‌​സി/​ബി​കോം റീ​സ്ട്ര​ക്ചേ​ർ​ഡ് / വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​രു​പ​ത്തി ര​ണ്ട് കോ​ഴ്സു​ക​ൾ​ക്കും ബി​സി​എ (എ​സ്ഡി​ഇ), ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (എ​സ്ഡി​ഇ) എ​ന്നീ കോ​ഴ്സു​ക​ൾ​ക്കും 2008 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള​വ​ർ​ക്ക് മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ഫി​ൽ സീ​റ്റ് ഒ​ഴി​വു​ക​ൾ

അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍റ് ഫി​ഷ​റീ​സ്, ഡ​മോ​ഗ്ര​ഫി, ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, കെ​മ​സ്ട്രി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ജി​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ലിം​ഗ്വി​സ്റ്റി​ക്സ് എ​ന്നീ വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും ഒ​ഴി​വു​ക​ളു​ണ്ട്. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഒ​ൻ​പ​തി​ന് രാ​വി​ലെ 10.30ന് ​അ​താ​തു പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ബോ​ട്ട​ണി, കെ​മ​സ്ട്രി, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ്, സു​വോ​ള​ജി എ​ന്നീ വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലും കെ​മ​സ്ട്രി, ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി, മ​ല​യാ​ളം എ​ന്നീ വ​കു​പ്പു​ക​ളി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ലും ഒ​ഴി​വു​ക​ൾ ഉ​ണ്ട്. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 10ന് ​രാ​വി​ലെ 10.30 ന് ​അ​താ​തു വ​കു​പ്പു​ക​ളി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

എ​ൽ​എ​ൽ​ബി ഫ​ലം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ഡ് പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (നോ​ണ്‍ സി​എ​സ്എ​സ്2014 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 20 വ​രെ (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 22, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 24) ഫീ​സ് അ​ട​യ്ക്കാം.