University News
പി.​ജി ടൈം​ടേ​ബി​ൾ
ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ വൈ​വാ​വോ​സി

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 14 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ വൈ​വ വോ​സി

ബി​എ (ആ​ന്വ​ൽ) ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ മെ​യി​ൻ, സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വൈ​വ വോ​സി 14, 15 തീ​യ​തി​ക​ളി​ൽ 10 മു​ത​ൽ അ​ഞ്ച്വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം കാ​ന്പ​സി​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. ഒ​രു ത​വ​ണ വൈ​വ വോ​സി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല.

എം​എ​ഫ്എ ടൈം​ടേ​ബി​ൾ

13 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ പെ​യി​ന്‍റിം​ഗ്/​സ്ക​ൾ​പ്ച്ച​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


സൗ​ത്ത്സോ​ണ്‍ ഇ​ന്‍റ​ർ​യൂ​ണി​വേ​ഴ്സി​റ്റി ടീം ​സെ​ല​ക്‌​ഷ​ൻ 14ന്

​തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 33ാമ​ത് സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ർ​യൂ​ണി​വേ​ഴ്സി​റ്റി യൂ​ത്ത് ഫെ​സ്റ്റി​വെ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ടീം ​രൂ​പീ​ക​ര​ണ​ത്തി​നാ​യി സ്ക്രീ​നിം​ഗ് ന​ട​ത്തു​ന്നു. ഡി​എ​സ്എ​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലു​ള്ള സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ൽ 14ന് ​രാ​വി​ലെ ഒ​ൻ​പ​തി​നു ന​ട​ക്കു​ന്ന സ്ക്രീ​നിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 2017ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വ​ത്തി​ൽ താ​ഴെ പ​റ​യു​ന്ന മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ (ഒ​ന്നും ര​ണ്ട ും സ​മ്മാ​നം നേ​ടി​യ​വ​ർ) വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് ഐ​ഡി കാ​ർ​ഡു​മാ​യി ഹാ​ജ​രാ​ക​ണം.(​ഇ​ന​ങ്ങ​ൾ: ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം, ഹി​ന്ദു​സ്ഥാ​നി ക്ലാ​സി​ക്ക​ൽ വോ​ക്ക​ൽ, ഗ​സ​ൽ ത​ന്ത്രി​വാ​ദ്യം പൗ​ര​സ്ത്യം, ത​ന്ത്രി​വാ​ദ്യം പാ​ശ്ചാ​ത്യം, ഗി​റ്റാ​ർ, സു​ഷി​ര​വാ​ദ്യം പൗ​ര​സ്ത്യം, സു​ഷി​ര​വാ​ദ്യം പാ​ശ്ചാ​ത്യം, താ​ള​വാ​ദ്യം ത​ബ​ല, താ​ള​വാ​ദ്യം പൗ​ര​സ്ത്യം, താ​ള​വാ​ദ്യം പാ​ശ്ചാ​ത്യം, താ​ള​വാ​ദ്യം ചെ​ണ്ട , വെ​സ്റ്റേ​ണ്‍ വോ​ക്ക​ൽ സോ​ളോ ആ​ൻ​ഡ് ഗ്രൂ​പ്പ്, ഗ്രൂ​പ്പ് സോ​ങ്, വൃ​ന്ദ​വാ​ദ്യം, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, നാ​ടോ​ടി നൃ​ത്തം, ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം, ഗ്രൂ​പ്പ് ഡാ​ൻ​സ്, കെ​ര​ള​ന​ട​നം സോ​ളോ ആ​ൻ​ഡ് ഗ്രൂ​പ്പ്, ഡി​ബേ​റ്റ് (ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ഹി​ന്ദി), പ്ര​സം​ഗം (ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ഹി​ന്ദി), ക്വ​സ്, മോ​ണോ അ​ക്ട്, മി​മി​ക്രി, മൈം, ​സ്കി​റ്റ്, പെ​യി​ന്‍റിം​ഗ്, ക്ലേ ​മോ​ഡ​ലിം​ഗ്, രം​ഗോ​ലി, കൊ​ളാ​ഷ്, സ്പോ​ട്ട് ഫോ​ട്ടോ​ഗ്രാ​ഫി, പോ​സ്റ്റ​ർ മേ​ക്കിം​ഗ്, കാ​ർ​ട്ടൂ​ണിം​ഗ്, നാ​ട​കം (ബി​ഷ​പ്പ് മൂ​ർ കോ​ള​ജ് മാ​വേ​ലി​ക്ക​ര).