University News
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പാ​ദ​വാ​ര്‍​ഷി​ക ചോ​ദ്യ​പേപ്പ​ര്‍: ഫീ​സ് ഈ​ടാ​ക്ക​രു​ത്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ ഒ​​​ന്നും ര​​​ണ്ടും വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന പാ​​​ദ​​​വാ​​​ര്‍​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ സ​​​ര്‍​ക്കാ​​​ര്‍ / എ​​​യ്ഡ​​​ഡ് / അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് കു​​​ട്ടി​​​ക​​​ളി​​​ല്‍ നി​​​ന്ന് യാ​​​തൊ​​​രു ഫീ​​​സും ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്ന് ബോ​​​ര്‍​ഡ് ഓ​​​ഫ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ന്‍​സ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News