University News
പി.​ജി പ്ര​വേ​ശ​നം : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
20172018 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 900 രൂ​പ​യും എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ന് 340 രൂ​പ​യും ആ​ണ്. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​ക​ർ ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) മെ​മ്മോ​യി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​താ​ണ്. മു​ൻ​പു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​തി​ലെ​ങ്കി​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ ങ്കി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി​യ ശേ​ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള കോ​ളേ​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട താ​ണ്.


ബി​കോം മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തി​യ ബി‌​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​ഗ്രി കോ​ഴ്സി​ന്‍റെ മൂ​ന്നാം വ​ർ​ഷ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ (റ​ഗു​ല​ർ) തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും ഫാ​ത്തി​മാ മെ​മ്മോ​റി​യ​ൽ നാ​ഷ​ണ​ൽ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നും പു​ന​ലൂ​ർ സെ​ന്‍റ് ഗോ​റേ​ത്തി എ​ച്ച്എ​സ്എ​സ്, പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ചെ​ങ്ങ​ന്നൂ​ർ ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ അ​വി​ടെ നി​ന്നും മ​റ്റു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട താ​ണ്.

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ​പ​രീ​ക്ഷ​ക​ൾ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 29 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/​അ​ന​ലി​റ്റി​ക്ക​ൽ/​അ​പ്ലൈ​ഡ്/​മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 27 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​ഡ് ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ/​ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

20182020 വ​ർ​ഷ​ത്തി​ലെ ബി​എ (സോ​ഷ്യോ​ള​ജി)/​ബി​കോം (ടാ​ക്സേ​ഷ​ൻ, കോ​ർ​പ​റേ​ഷ​ൻ) എ​ന്നീ വാ​ർ​ഷി​ക കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന് 20 മു​ത​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 20 വ​രെ പി​ഴ കൂ​ടാ​തെ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ 20 മു​ത​ൽ ല​ഭി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന: വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഇ​ന്നു മു​ത​ൽ 25 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.