University News
പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഒ​ഴി​വ്
കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി ഔ​​​ട്ട്റീ​​​ച്ച് സു​​​ര​​​ക്ഷ മൈ​​​ഗ്ര​​​ന്‍റ് പ്രോ​​​ജ​​​ക്ടി​​​ൽ മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ണ്ടു വ​​​ർ​​​ഷ​​​ം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ സോ​​​ഷ്യോ​​​ള​​​ജി, എം​​​പി​​​എ​​​ച്ച് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കു അ​​​പേ​​​ക്ഷി​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 20ന് ​​​രാ​​​വി​​​ലെ 10ന് ​​ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി ഔ​​ട്ട്റീ​​​ച്ചി​​​ൽ എ​​​ത്ത​​​ണം.
More News