University News
സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​ന​ം: ഡി​സം​ബ​ർ അ​​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ളി​​​ലെ 201819 വ​​​ർ​​​ഷ​​​ത്തെ ആ​​​റ്, ഒ​​​ൻ​​​പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​യ് ക്കു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ സൈ​​​നി​​​ക സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ അ​​​ഞ്ചാ​​​ണ്. അ​​​പേ​​​ക്ഷ ഫോ​​​മും പ്രോ​​​സ്പെ​​​ക്റ്റ​​​സും ഇൗ ​​​മാ​​​സം 30 വ​​​രെ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ്. സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം : ആ​​​റാം ക്ലാ​​​സി​​​ലേ​​​ക്ക്60 ഒ​​​ൻ​​​പ​​​താം ക്ലാ​​​സി​​​ലേ​​​ക്ക്10 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്. പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​മ​​​നു​​​സ​​​രി​​​ച്ച് ഇ​​​തി​​​ൽ വ്യ​​​ത്യാ​​​സം വ​​​രു​​​ന്ന​​​താ​​​ണ്.

ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. ആ​​​റാം ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 2007 ജൂ​​​ലൈ ര​​​ണ്ടി​​​നും 2008 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​ൻ​​​പ​​​താം ക്ലാ​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 2004 ജൂ​​​ലൈ ര​​​ണ്ടി​​​നും 2005 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രും, ഏ​​​തെ​​​ങ്കി​​​ലും അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്കൂ​​​ളി​​​ൽ എ​​​ട്ടാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ര​​​ക്ഷാ​​ക​​​ർ​​​ത്താ​​​വി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര/​ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന വി​​​വി​​​ധ​​​ത​​​രം സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.

2018 ജ​​​നു​​​വ​​​രി ഏ​​​ഴി​​​ന് പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ൾ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. പ്രോ​​​സ്പെ​​​ക്റ്റ​​​സും അ​​​പേ​​​ക്ഷ​​​ഫോ​​​മും മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ ചോ​​​ദ്യ​​​പേ​​​പ്പ​​​റും ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ, സൈ​​​നി​​​ക് സ്കൂ​​​ൾ, ക​​​ഴ​​​ക്കൂ​​​ട്ടം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695585 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ, സൈ​​​നി​​​ക് സ്കൂ​​​ൾ ക​​​ഴ​​​ക്കൂ​​​ട്ടം എ​​​ന്ന പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന 450 രൂ​​​പ​​​യു​​​ടെ ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റ് കൂ​​​ടെ അ​​​യ​​​യ്ക്ക​​​ണം. പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ 300 രൂ​​​പ​​​യു​​​ടെ ഡ്രാ​​​ഫ്റ്റ് അ​​​യ​​​ച്ചാ​​​ൽ മ​​​തി. അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ജ​​​ന​​​ന തീ​​​യ​​​തി, പൂ​​​ർ​​​ണ​​​വി​​​ലാ​​​സം, ഫോ​​​ണ്‍ ന​​​ന്പ​​​ർ, ചേ​​​രേ​​​ണ്ട ക്ലാ​​​സ്, വി​​​ശേ​​​ഷ വി​​​ഭാ​​​ഗം (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍റെ പു​​​ത്ര​​​ൻ, പ​​​ട്ടി​​​ക ജാ​​​തി തു​​​ട​​​ങ്ങി​​​യ പ​​​രി​​​ഗ​​​ണ​​​ന പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ങ്കി​​​ൽ) എ​​​ന്നി​​​വ ക​​​ത്തി​​​ൽ കാ​​​ണി​​​ച്ചി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ഫോം സ്കൂ​​​ളി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടോ www.sainikschooltvm. nic.in എ​​​ന്ന സ്കൂ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലോ ല​​​ഭ്യ​​​മാ​​​കും.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി സ്കൂ​​​ളി​​​ൽ ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ചു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തെ​​​യും വ്യ​​​ക്തി​​​യെ​​​യും സ്കൂ​​​ൾ നി​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റ​​​യും വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലുള്ള മെ​​​റി​​​റ്റ് ലി​​​സ്റ്റി​​​ൽ നി​​​ന്നു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം.
More News