University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു 1.30 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (പു​തി​യ സ്കീം) ​പ​രീ​ക്ഷ​ക​ൾ 19ന് ​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യും എ​ട്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ (പു​തി​യ​തും പ​ഴ​യ​തും സ്കീം) 20​ന് രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യും ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി അ​പേ​ക്ഷ​ക​ൾ

2013 മു​ത​ൽ 2014 വ​രെ അ​ഡ്മി​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്. (പു​തി​യ സ്കീം ​റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ളും, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​പേ​ക്ഷ​ക​ൾ കോ​ള​ജു​ക​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ് ഓ​ണ്‍​ലൈ​നാ​യി​ത്ത​ന്നെ അ​ട​യ്ക്ക​ണം.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​പ്ലി​മെ​ന്‍​റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള പു​തു​ക്കി​യ പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​വും ടൈം​ടേ​ബി​ളും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പ​രീ​ക്ഷാ​ഫീ​സ് 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ​യും ഫീ​സ് ഒ​ടു​ക്കി​യ​തി​ന്‍റെ​യും പ്രി​ന്‍​റൗ​ട്ടു​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ​ക്കൊ​പ്പം 16നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. പി​എ​ച്ച്ഡി കോ​ഴ്സ്വ​ർ​ക്ക് റെ​ഗു​ല​ർ (2016 ര​ജി​സ്ട്രേ​ഷ​ൻ) സ​പ്ലി​മെ​ന്‍​റ​റി പ​രീ​ക്ഷ​ക​ൾ 2018 ജ​നു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 4.30 വ​രെ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ് ന​ട​ത്തും. ഇ​ന്േ‍​റ​ണ​ൽ പ​രീ​ക്ഷ ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​നു​വ​രി 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഇ​ന്‍​റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി, ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ) പ​രീ​ക്ഷ​ക​ൾ 13 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ അ​ഞ്ചു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഏ​ഴു വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ സി​വി ക്യാ​ന്പ് ഫീ​സാ​യി 100 രൂ​പ പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു ആ​ൻ​ഡ് എം​ടി​എ (സി​എ​സ്എ​സ്. 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2012, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി, മേ​ഴ്സി ചാ​ൻ​സ്), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി (സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 മു​ത​ൽ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍​റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍​റ​റി) എ​ന്നി പ​രീ​ക്ഷ​ക​ൾ 13ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ ആ​രം​ഭി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ള​ജു​ക​ൾ ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ അ​പ്ലോ​ഡ് ചെ​യ്യ​ണം. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന കോ​ള​ജു​ക​ളി​ൽ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ലാ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചു​ള്ള പി​ഴ ഈ​ടാ​ക്കും.

പ്രാ​ക്ടി​ക്ക​ൽ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്സി. കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (യു​ജി, റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി, റീ ​അ​പ്പി​യ​റ​ൻ​സ് 2013 മു​ത​ൽ അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 11 മു​ത​ൽ 15 വ​രെ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ 2017 മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (റെ​ഗു​ല​ർ ആ​ൻ​ഡ് ഇം​പ്രൂ​വ്മെ​ന്‍​റ്), ഇം​ഗ്ലീ​ഷ് (റെ​ഗു​ല​ർ) (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി കെ​മി​സ്ട്രി (അ​ന​ലി​റ്റി​ക്ക​ൽ, പോ​ളി​മ​ർ, അ​പ്ലൈ​ഡ് കെ​മി​സ്ട്രി ഓ​യി​ൽ, ഫാ​റ്റ്സ് ആ​ൻ​ഡ് അ​രോ​മാ​റ്റി​ക്സ്, അ​പ്ലൈ​ഡ് കെ​മി​സ്ട്രി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫു​ഡ് ആ​ൻ​ഡ് ഇ​ന്‍​റ​സ്ട്രി​യ​ൽ മൈ​ക്രോ ബ​യോ​ള​ജി (പി​ജി സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍​റ്, സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ എം​എ​സ്സി മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു 16 വ​രെ അ​പേ​ക്ഷി​ക്കാം.

മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ക്യാ​ന്പ്

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മാ​ഗ​സി​ൻ എ​ഡി​റ്റ​ർ​മാ​ർ​ക്ക് വേ​ണ്ടി ഡി​സം​ബ​ർ ആ​റി​ന് കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ൽ എ​ഡി​റ്റേ​ഴ്സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. എ​ല്ലാ എ​ഡി​റ്റ​ർ​മാ​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം. 8606170434, 9497201690.


ഇ​ന്‍​റ​ർ​ഫെ​യ്സ് 2017

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക മീ​റ്റിം​ഗ് ന്ധ​ഇ​ന്‍​റ​ർ​ഫെ​യ്സ് 2017’ എ​ട്ടി​നു രാ​വി​ലെ ഒ​ന്പ​തി​നു സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ങ്കേ​തി​ക പ്ര​ഭാ​ഷ​ണം, പേ​പ്പ​ർ പ്ര​സ​ന്േ‍​റ​ഷ​ൻ, കോ​ഡിം​ഗ്, വെ​ബ് ഡി​സൈ​നിം​ഗ്, ഐ​ടി ക്വി​സ് തു​ട​ങ്ങി​യ​വ​യും ന​ട​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ത്തും. 9995590370.

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം

കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും എം​ജി സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അ​ടി​യ​ന്തി​ര​യോ​ഗം ഏ​ഴി​ന് രാ​വി​ലെ 10നു ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ സി​ൻ​ഡി​ക്കേ​റ്റ് ഹാ​ളി​ൽ ന​ട​ത്തും.