University News
അ​പേ​ക്ഷാ തീ​യ​തി
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​ക​ൾ 13 മു​ത​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. സ​പ്ലി​മെ​ന്‍​റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ നാ​ളെ വ​രെ സ്വീ​ക​രി​ക്കും. സി​വി ക്യാ​ന്പ് ഫീ​സാ​യി പേ​പ്പ​റൊ​ന്നി​ന് 50 രൂ​പ വീ​തം പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ സി​പി​എ​എ​സ്, സ്റ്റാ​സി​ലെ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ) പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ എ​ട്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 150 രൂ​പ സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് നെ​റ്റ്വ​ർ​ക്ക് ടെ​ക്നോ​ള​ജി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഇ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും സ്വീ​ക​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 13ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 50 രൂ​പ പി​ഴ​യോ​ടെ ഇ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ നാ​ളെ വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 18 വ​രെ​യും സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി 2015 അ​ഡ്മി​ഷ​ൻ, ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും സ്വീ​ക​രി​ക്കും. സി​വി ക്യാ​ന്പ് ഫീ​സാ​യി 100 രൂ​പ​യും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​യാ​യി 100 രൂ​പ​യും പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ 13ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബോ​ട്ട​ണി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ നാ​ഴെ, എ​ട്ട് തീ​യ​തി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ 226ാം ന​ന്പ​ർ മു​റി​യി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ എ​ൻ​ക്വ​യ​റി

എം​ജി സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​ഭ​വ​നി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഫ്ര​ണ്ട് ഓ​ഫീ​സി​ൽ എ​ൻ​ക്വ​യ​റി, ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ൾ ല​ഭ്യ​മാ​ക്കി. 8330013004 മു​ത​ൽ 8330013009 വ​രെ​യു​ള്ള ന​ന്പ​രു​ക​ളി​ലും 0481 2731000, 2733626 എ​ന്നീ ന​ന്പ​രു​ക​ളി​ലും പ​രീ​ക്ഷാ എ​ൻ​ക്വ​യ​റി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.