University News
അ​മൃ​ത എ​ൻ​ജി​നി​യ​റിം​ഗ് എ​ക്സാ​മി​നേ​ഷ​ൻ ഏ​പ്രിലി​ൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യ അ​​​മൃ​​​ത വി​​​ശ്വ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​നു കീ​​​ഴി​​​ൽ അ​​​മൃ​​​ത​​​പു​​​രി, കോ​​​യ​​​മ്പ​​​ത്തൂ​​​ർ, ബം​​​ഗ​​​ളൂ​​​രു കാ​​​മ്പ​​​സു​​​ക​​​ളി​​​ലെ ബി​​​ടെ​​​ക് അ​​​ഡ്മി​​​ഷ​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തും. മാ​​​ർ​​​ച്ച് 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ര​​​ണ്ടു ത​​​ര​​​ത്തി​​​ലാ​​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്. കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ 19 മു​​​ത​​​ൽ 22 വ​​​രെ​​​യും പേ​​​പ്പ​​​ർ അ​​​ധി​​​ഷ്ഠിത പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ 28നു​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. മേ​​​യ് അ​​​ഞ്ചി​​​ന് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.
കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ ഒ​​​രു ദി​​​വ​​​സം മൂ​​​ന്നു സ്‌ലോ​​​ട്ടു​​​ക​​​ളാ​​​യി ന​​​ട​​​ത്തും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ​​​യാ​​​യി​​​രി​​​ക്കും പേ​​​പ്പ​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ. പേ​​​പ്പ​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ന​​​ട​​​ത്തു​​​ക.

പ്ല​​​സ്ടു​​​വി​​​ന് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​നു പ്ര​​​ത്യേ​​​ക​​​മാ​​​യി 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും ഫി​​​സി​​​ക്സി​​​നും കെ​​​മി​​​സ്ട്രി​​​ക്കും കൂ​​​ടി 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​ക്കാ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 1997 ജൂ​​​ലൈ ഒ​​​ന്നി​​​നോ അ​​​തി​​​നു ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ.

അ​​​പേ​​​ക്ഷാ​​​ഫോം ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക്, ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എ​​​ന്നി​​​വ​​​യു​​​ടെ​​​യും പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​ദി​​​ഷ്ട ശാ​​​ഖ​​​ക​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും. അ​​​മൃ​​​താ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന്‍റെ പേ​​​രി​​​ൽ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽ മാ​​​റാ​​​വു​​​ന്ന 1000 രൂ​​​പ​​​യു​​​ടെ ഡി​​​ഡി സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ ത​​​പാ​​​ലി​​​ലും ല​​​ഭി​​​ക്കും. അ​​​മൃ​​​ത സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടും വാ​​​ങ്ങാം. കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക്: വ​​​യ​​​നാ​​​ട്, തൃ​​​ശൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, കോ​​​ട്ട​​​യം, കൊ​​​ല്ലം, കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, ഇ​​​ടു​​​ക്കി,എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ.

ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക്: ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി,ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കൊ​​​ല്ലം, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട്.

പോ​​​സ്റ്റ് ഓ​​​ഫീ​​​സ്: ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ക​​​ട്ട​​​പ്പ​​​ന, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കൊ​​​ല്ലം, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ, ക​​​ൽ​​​പ്പ​​​റ്റ.
കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: അ​​​മൃ​​​ത​​​പു​​​രി, ക​​​ണ്ണൂ​​​ർ, കൊ​​​ച്ചി, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ, പേ​​​പ്പ​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തും. ആ​​​ല​​​പ്പു​​​ഴ, ക​​​ൽ​​​പ്പ​​​റ്റ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കൊ​​​ല്ലം, മ​​​ല​​​പ്പു​​​റം, പ​​​ത്ത​​​നം​​​തി​​​ട്ട, തൊ​​​ടു​​​പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പേ​​​പ്പ​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ മാ​​​ത്രം ന​​​ട​​​ത്തും.

ഓ​​​രോ കാ​​​മ്പ​​​സി​​​ലെ​​​യും പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ: കോ​​​യ​​​മ്പ​​​ത്തൂ​​​ർ എ​​​യ്റോ​​​സ്പേ​​​സ്, കെ​​​മി​​​ക്ക​​​ൽ, സി​​​വി​​​ൽ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്ട്രേ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റേ​​​ഷ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്. അ​​​മൃ​​​ത​​​പു​​​രി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ. ബം​​​ഗ​​​ളൂ​​​രു കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്‌ട്രിക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോണി​​​ക്സ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്.

വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ്: അ​​​മൃ​​​ത​​​പു​​​രി 2,40,000, ബം​​​ഗ​​​ളൂ​​​രു 3,00,000, രൂ​​​പ.
വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.am rita.edu.ഫോ​​​ണ്‍:+9142226851 69/170.
എ​ക്സാ​മി​നേ​ഷ​ൻ ഏ​പ്രിലി​ൽ
More News