University News
കു​​​​സാ​​​​റ്റി​​​​ൽ 32 ഒ​​​​ഴി​​​​വുകൾ
കൊ​​​​ച്ചി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി സ്കൂ​​​​ൾ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ വി​​​​വി​​​​ധ ടെ​​​​ക്നി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ് ത​​​​സ്ത​​​​കി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 32 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. ഡി​​​​സം​​​​ബ​​​​ർ 27 വ​​​​രെ അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കാം.
ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ് ഒ​​​​ന്ന്, ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്, ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ഒ​​​​ന്ന് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ www.cusat.ac.in.
More News