University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ
കാ​​​ക്ക​​​നാ​​​ട്: സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വി​​​വി​​​ധ ക​​​ന്പ​​​നി/​​​കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ/​​​ബോ​​​ർ​​​ഡി​​​ലെ ഡ്രൈ​​​വ​​​ർ/ ഡ്രൈ​​​വ​​​ർ ഗ്രേ​​ഡ് ര​​ണ്ട് (എ​​​ൽ​​ഡി​​വി) (എ​​​ൻ​​​സി​​​എ ധീ​​​വ​​​ര, ഈ​​​ഴ​​​വ, കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ. 599/2015, 600/2015) ത​​​സ്തി​​​ക​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ (ഒ ​​​ടെ​​​സ്റ്റ്, റോ​​​ഡ് ടെ​​​സ്റ്റ്, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന) നാ​​​ളെ രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ ന​​​ട​​​ക്കും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, ജ​​​ന​​​ന​​ത്തീ​​​യ​​​തി, ജാ​​​തി എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സു​​​മാ​​​യി നാ​​​ളെ രാ​​​വി​​​ലെ ആ​​​റി​​​നു കൊ​​​ല്ലം ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​ത്തു ഹാ​​​ജ​​​രാ​​​ക​​​ണം.
More News