University News
സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 28 മു​ത​ൽ ജ​നു​വ​രി നാ​ലു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ പു​ന:​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ എ​ത്ത​ണം

ബി​എ​ച്ച്എം ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) (2014 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2011 & 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 22. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം) / മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ഫി​ൽ യൂ​ണി​വേ​ഴ്സി​റ്റി സ്കോ​ള​ർ​ഷി​പ്പ് 2017 2018

20172018 വ​ർ​ഷ​ത്തെ എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യൂ​ണി​വേ​ഴ്സി​റ്റി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും 201718 വ​ർ​ഷം എം​ഫി​ൽ കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വാ​ർ​ഷി​ക വ​രു​മാ​നം 42000/ രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 20. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മേ​ഴ്സി ചാ​ൻ​സ് പാ​ർ​ട്ട് മൂ​ന്ന്​മെ​യി​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജ​നു​വ​രി 29 വ​രെ അ​പേ​ക്ഷി​ക്കാം.

കെ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ 201819

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും ന​ട​ത്തു​ന്ന എം.​ബി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കെ​മാ​റ്റ് കേ​ര​ള 201819 ലെ ​പ്ര​വേ​ശ​ന പ​രീ​ക്ഷ ഫെ​ബ്രു​വ​രി നാ​ലി​ന് കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് kmatkerala.inഎ​ന്ന വെ​ബ്സൈ​റ്റി​ലും കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (www.keralauniversity.ac.in ) news എ​ന്ന ലി​ങ്കി​ലും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 19. ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പേ​ഴ്സ് : 04712335133, 8547255133.