University News
എ​സ്ഡി​ഇ-​എം​ബി​എ പ​രീ​ക്ഷാ കേ​ന്ദ്രം
ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. കോ​ഴി​ക്കോ​ട് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കു​റ്റി​പ്പു​റം സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് (കോ​ഴി​ക്കോ​ട് ഹോ​ളി ക്രോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എ​ര​ഞ്ഞി​പ്പാ​ലം പി​ഒ), തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ​സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് (തൃ​ശൂ​ർ എ​ലീ​ജ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കു​റി​ച്ചി​ക്ക​ര).

ലോ​ൺ​ട്രി വ​ർ​ക്കി​ന് ക്വ​ട്ടേ​ഷ​ൻ

ഗ​സ​റ്റ് ഹൗ​സ്, ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ തു​ണി​ക​ളു​ടെ ലോ​ണ്‍​ട്രി വ​ർ​ക്കി​ന് ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​രി​ൽ നി​ന്ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. കാ​ന്പ​സി​ലെ പി​എ​ൽ​ഡി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ജ​നു​വ​രി 15 വ​രെ നൂ​റ് രൂ​പ​യ്ക്ക് അ​പേ​ക്ഷാ ഫോം ​ല​ഭി​ക്കും. ക്വ​ട്ടേ​ഷ​ൻ 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം.
More News