University News
ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് പ്ര​മാ​ണ പ​രി​ശോ​ധ​ന
സെ​ന്‍റ​ർ ഫോ​ർ ഹെ​ൽ​ത്ത് സ​യ​ൻ​സി​ലെ ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ അ​സ​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന (എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ​എം​എ​ൽ​ടി, പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ത​ലാ​യ​വ) ജ​നു​വ​രി അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ്‌​സി/​ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ /ബി​കോം/​ബി​ബി​എ/​ബി​എ മ​ൾ​ട്ടീ​മീ​ഡി​യ/​ബി​സി​എ/​ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/​ബി​കോം പ്ര​ഫ​ഷ​ണ​ൽ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​ടി​എ​ച്ച്എം/​ബി​വി​സി/​ബി​എ​ച്ച്എ/​ബി​ടി​എ​ഫ്പി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം/​എം​എ/​എം​സി​ജെ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​എ​സ്‌​സി/​എം​ടി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 25ന് ​ആ​രം​ഭി​ക്കും.

പി​ജി സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​കോം (തി​യ​റി ആ​ൻ​ഡ് ഡെ​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യം), എം​എ ഹി​സ്റ്റ​റി, എം​എ അ​റ​ബി​ക്, എം​എ സം​സ്കൃ​തം, എം​എ ഹി​ന്ദി എ​ന്നി​വ​യു​ടെ സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ് ഒ​ന്പ​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. എ​ല്ലാ ചെ​യ​ർ​മാ​ൻ​മാ​രും ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News