University News
ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് വ​​​ഴി ന​​​ഴ്സിം​​​ഗ്/​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ വി​​​ടു​​​ത​​​ൽ നേ​​​ടേ​​​ണ്ടി വ​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ലി​​​ക്വി​​​ഡേ​​​റ്റ​​​ഡ് ഡാ​​​മേ​​​ജ​​​സ് തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ളെ സ​​​മീ​​​പി​​​ക്ക​​​ണം.

201718 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ /എ​​​യ്ഡ​​​ഡ്/​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കു​​​ക​​​യും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച തീ​​​യ​​​തി​​​യാ​​​യ ഓ​​​ഗ​​​സ്റ്റ് 15 നു​​ശേ​​​ഷം വി​​​ടു​​​ത​​​ൽ നേ​​​ടു​​ക​​യും ചെ​​യ്ത​​​വ​​​ർ​​​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം. സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.ceekerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ.
More News