University News
സി​ൻ​ഡി​ക്ക​റ്റ് യോ​ഗം
സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 27ന് ​ന​ട​ക്കും.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ക​ലോ​ത്സ​വ​ങ്ങ​ൾ

യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍റെ 201718 വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു. സോ​ണ​ൽ ക​ലോ​ത്സ​വ​ങ്ങ​ൾ 22 മു​ത​ൽ ഫെ​ബ്രു​വ​രി നാ​ല് വ​രെ ന​ട​ക്കും.
എ​സോ​ണ്‍ (പാ​ല​ക്കാ​ട്) 24 മു​ത​ൽ 29 വ​രെ ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും, ബി​സോ​ണ്‍ (കോ​ഴി​ക്കോ​ട്) 31 മു​ത​ൽ ഫെ​ബ്രു​വ​രി നാ​ല് വ​രെ മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും ന​ട​ക്കും. സി​സോ​ണ്‍ (മ​ല​പ്പു​റം) 31 മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, എ​ഫ്​സോ​ണ്‍ (വ​യ​നാ​ട്) 29 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്ന് വ​രെ മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജി​ലും ന​ട​ക്കും.
ഇ​ന്‍റ​ർ​സോ​ണ്‍ ക​ലോ​ത്സ​വം ഫെ​ബ്രു​വ​രി 11 മു​ത​ൽ 15 വ​രെ തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലാ​ണ്.

ലൈ​ബ്രേ​റി​യ​ൻ: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ലൈ​ബ്രേ​റി​യ​ൻ ജോ​ലി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി ആ‌​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ഫെ​ബ്രു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9446418742, 9645100224.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​രാ​ർ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (സി​വി​ൽ), അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 27 (സി​വി​ൽ), 25 (ഇ​ല​ക്ട്രി​ക്ക​ൽ) (വൈ​കു​ന്നേ​രം അ​ഞ്ചി​ന് ). പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 25,000 രൂ​പ. പ്രാ​യം 2018 ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ലാ​ബ് അ​സി​സ്റ്റ​ന്‍റ് അ​ഭി​മു​ഖം

സെ​ന്‍റ​ർ ഫോ​ർ ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് (ക​രാ​ർ) ത​സ്തി​ക​യി​ലേ​ക്ക് അ​ഞ്ചി​ന് ന​ട​ത്തി​യ പ്ര​മാ​ണ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​എ​ച്ച്‌​എ​സ്ഇ, എം​എ​ൽ​ടി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 25ന് ​രാ​വി​ലെ പ​ത്തി​ന് ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ അ​ഭി​മു​ഖം ന​ട​ക്കും. എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക​യും നി​ർ​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407106.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം) ​ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കും.


നാ​ലാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2011 പ്ര​വേ​ശ​നം, 2012 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മോ​ഡി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (2016 പ്ര​വേ​ശ​നം, സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും.


മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക് 2014 സ്കീം ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, 2009 സ്കീം (2009 ​മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കും.


ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടി​എ​ഫ്പി (സി​യു​സി​ബി​സി​എ​സ്എ​സ്, 2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും. ‌

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ സോ​ഷ്യോ​ള​ജി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ച്ച്എം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം വ​ർ​ഷ ബി​എ​ച്ച്എം ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News