University News
പി​എ​ച്ച്ഡി ന​ൽ​കി
ആ​ർ.​വി .റെ​ജി (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്), ടി.​വി.​ഗാ​യ​ത്രി ദേ​വി, എം.​എ​സ്.​ഷീ​ജ(​അ​ക്ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), എ​ൻ.​അ​ഞ്ജ​ലി, പി. ​വി​ദ്യ, എം.​ആ​ർ.​സി​ന്ധു, അ​ശ്വ​തി.​ജി.​എ​ച്ച്.​നാ​യ​ർ, ജി. ​ഐ​ശ്വ​ര്യ, പി.​പി. മ​ഹേ​ഷ്, ജി.​രാ​ജേ​ശ്വ​രി ഗോ​പാ​ൽ, ആ​ർ.​സി​ബി, ജി.​ആ​ർ. ജു​ന ബീ​ഗം, റോ​ഷ്ന.​എ​ൽ.​ഗോ​മ​സ് (ബ​യോ​ടെ​ക്നോ​ള​ജി), എ​സ്.​എ​ച്ച്.​എ​സ്.​ധ​ർ​മ​ജ, എ​ൽ.​മ​ഞ്ജു (സ്റ്റാ​റ്റി​സ്റ്റി​ക്സ്), വി. ​ദി​വ്യ (എ​ണ്‍​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്), വീ​ണ.​എം.​നാ​യ​ർ (ജി​യോ​ള​ജി), ജി. ​സ​ന്ദീ​പ്, ര​മ്യ.​ജി.​പി​ള്ള, എ.​യ​മു​ന ദേ​വി (ഡെ​മോ​ഗ്രാ​ഫി), ജാ​നി ജോ​ർ​ജ് (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്), കെ.​ജ​യ​കു​മാ​ർ, ജി.​ആ​ർ.​ര​ശ്മി, എം. ​ദേ​വി ചി​ൻ​മ​യി, അ​നി​ല.​പി.​അ​ജ​യ​ൻ (ബോ​ട്ട​ണി), മ​ൻ​സൂ​മെ​ഹ് കൊ​ഹ​ൻ​സാ​ബാ​ദി (സൈ​ക്കോ​ള​ജി), എം.​ഐ. ദീ​പ​ശ്രീ, പി. ​ബി​ന്ദു, ടി.​ആ​ർ.​അ​നി​ൽ​കു​മാ​ർ, വി.​ആ​ർ. ബി​ന്ദു (സു​വോ​ള​ജി), ടി.​വി .അ​നി​ൽ​കു​മാ​ർ (മെ​ഡി​സി​ൻ), ഹാ​ഡി​സ് നൊ​സ​ർ​പോ​ർ, ഫ​ർ​ഡോ​സ് ഹൊ​സൈ​ൻ നെ​സാ​ഹ്, എ​സ്. സു​ന്ദ​രേ​ശ​ൻ, ഹ​രി​ത വി​ജ​യ്, എം.​എ​സ്. മി​ഷ, ജി​നി​ത വ​ർ​ഗീ​സ് (മാ​ത്ത​മാ​റ്റി​ക്സ്), ബ്രി​ജി​റ്റ് വ​ർ​ഗീ​സ് (ഹോം​സ​യ​ൻ​സ്), കെ.​മ​ണി​യ​മ്മാ​ൾ, കെ.​ബി.​ബെ​ൻ​സ​ണ്‍, എ.​എ​സ്.​ഐ​ശ്വ​ര്യ രാ​ജ്, എം.​ബി. ധ​ന്യ, വി.​ജി. പ്ര​ബി​ത, ജോ​ർ​ജ് തോ​മ​സ്, മ​നോ​ജ് കു​മാ​ർ മി​ശ്ര, സി.​ടി. മാ​ത്യു(​ഫി​സി​ക്സ്), പി.​വി.​ശു​ഭ, വി.​വി.​രാ​ജി, എ​ൽ.​പി. നി​ത, കെ.​വി​ജി (കെ​മി​സ്ട്രി), പി.​എ .സ​ര​ള(​ന​ഴ്സിം​ഗ്), എ. ​സ​ലിം (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്), ആ​ർ.​ശ്രീ​ജ ശ്രീ​ധ​ര​ൻ (ഒ​പ്റ്റോ​ഇ​ല്ക​ട്രോ​ണി​ക്സ്), വി​ൻ​സ​ൻ സാം, ​കെ.​ജെ. ദി​ലീ​പ് (ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ്), നി​ത.​വി.​പ​ണി​ക്ക​ർ (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), എ​സ്. അ​ഭി​ലാ​ഷ്, എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, എം.​ജി. ശ്രീ​ല​ത, സി.​ജെ .ബി​ൻ​സി(​മ​ല​യാ​ളം), ആ​ർ.​ജെ​സ്ലി​ൻ രാ​ജ ഷൈ​ല, എ​സ്.​മേ​രി സ​ജി (ത​മി​ഴ്), അ​ലി​റെ​സ ഷ​ബാ​നി​ഷൊ​ജെ​യ് (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), ദ​ക്ഷി​ണ സ​ര​സ്വ​തി, ബി. ​പ്രേ​മ​ല​ത (ലോ), ​എ.​എം. ര​മി, പി.​എ​സ്. പ്രി​യ റാ​ണി, അ​പ​ർ​ണ.​യു.​നാ​യ​ർ, വി. ​ശ്രീ​ദേ​വി (ഹി​ന്ദി), എ. ​മു​ഹ​മ്മ​ദ് ഫ​റൂ​ഖ് (അ​റ​ബി​ക്), ചി​ത്ര.​എ​സ്.​നാ​യ​ർ (സോ​ഷ്യോ​ള​ജി), കെ.​പി. നാ​രാ​യ​ണ പി​ള്ള, മു​ഹ​മ്മ​ദ് തു​ലാ​ബി, വി. ​ഗീ​താ​റാ​ണി, മൊ​ഹ്സി​ൻ ബാ​ബേ, വി.​എം. പു​രു​ഷോ​ത്ത​മ​ൻ, നാ​സ​ർ അ​റ്റ്ബ​ക്കി (കൊ​മേ​ഴ്സ്), പി. ​സു​ഹൈ​ൽ അ​ബ്ദു​ൾ റ​ബ്ബ്, അ​നി​ഷ രാ​ജ​ൻ (ഇം​ഗ്ലീ​ഷ്), ജി​ൻ​ജു എ​സ്.​രാ​ജ​ൻ (ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്), വി. ​രാ​ജി, നി​ഷ ച​ന്ദ്ര​ൻ (എ​ഡ്യൂ​ക്കേ​ഷ​ൻ), എ​സ്.​പി . ശ്രീ​പ്രി​യ(​ഹി​സ്റ്റ​റി), എ.​എ​സ് .സാ​ഗ​ർ(​തി​യ​റ്റ​ർ ആ​ർ​ട്ട്സ് ആ​ൻ​ഡ് ഫി​ലിം എ​യ്സ്തെ​റ്റി​ക്സ് ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ), വി. ​മാ​ർ​ഗ്ര​റ്റ് ലീ​ന (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ),പി. ​പി . പ്ര​ജീ​ഷ് (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), ജെ .​ദൗ​ല​ത്ത് ബീ​ഗം(​അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കി.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സ് പ​രീ​ക്ഷ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ പി​എം​ജി സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​ഫീ​സ് 870/ രൂ​പ. പി​ഴ​യി​ല്ലാ​തെ ഫീ​സ് അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 24, 50 രൂ​പ പി​ഴ​യോ​ടെ 29. പി​ഴ​യി​ല്ലാ​തെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ: തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് 30വ​രെ അ​പേ​ക്ഷി​യ്ക്കാം. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി: മൂ​ന്ന് മാ​സം. സ​മ​യം: രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് മ​ണി വ​രെ. ഫീ​സ്: 6000/ രൂ​പ. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. ക്ലാ​സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ 20162017 ബാ​ച്ച് (സി​എ​സ്എ​സ്) എം​ഫി​ൽ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.